സിസ്റ്റർ മേരി ഫിലിപ്പീനാ പ്ലാക്കൂട്ടത്തിൽ
മൂലമറ്റം
മൂലമറ്റം തിരുഹ്യദയ മഠാംഗമായ സിസ്റ്റർ. മേരി ഫിലിപ്പീനാ (കുഞ്ഞാമി- 89) പ്ലാക്കൂട്ടത്തിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിനു മഠം ചാപ്പലിലെ ശുശ്രൂശയ്ക്ക് ശേഷം മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മേലുകാവ് പ്ലാക്കൂട്ടത്തിൽ പരേതരായ അവിരാ- ഏലിക്കുട്ടി ദന്പതികളുടെ മകളാണ്. പരേത മേലുകാവ്, പാലാ, അറക്കുളം, ചേറ്റുതോട്, നരിയങ്ങാനം, അടിവാരം, ഏഴാച്ചേരി, മേരിലാന്റ്, വെള്ളിയാമറ്റം, മൂലമറ്റം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പാപ്പച്ചൻ (ദേവസ്യാ) പ്ലാക്കൂട്ടത്തിൽ മേലുകാവ്, പരേതരായ റോസമ്മ വാഴചാരിക്കൽ പുതുപ്പാടി, ഏലിക്കുട്ടി അഴകത്ത് വെള്ളിക്കുളങ്ങര.
ഏലിക്കുട്ടി
ചെറുതോണി
കീരിത്തോട് മൈലാടൂർ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ. പരേത പൂഞ്ഞാർ ചിറയാത്ത് കുടുംബാംഗം. മക്കൾ: മാത്യു, സിസ്റ്റർ ഡെയ്സി എസ്എച്ച്(തിരുവനന്തപുരം), മോളി, സോയി(ബംഗളൂരു), ജാൻസി, കൊച്ചുറാണി(ജർമനി), ബിൻസി, ഫാ.ജോർജ് മൈലാടൂർ(ബംഗളൂരു). മരുമക്കൾ: സെലിൻ വാലുമ്മേൽ(ചെമ്മണ്ണാർ), ജോയി പുൽപ്പറന്പിൽ(അരിക്കുഴ), സിസി പുളിക്കോട്ട്, ബേബിച്ചൻ ഐക്കരോട്ട് (കുമളി), ജോർജുകുട്ടി തോണക്കര(കൊച്ചുതോവാള).
അന്നമ്മ
കരിങ്കുന്നം
വടക്കുംമുറി കള്ളിയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പിറവം കോളങ്ങായിൽ കുടുംബാംഗം. മക്കൾ: ജോയി (യുഎസ്എ), പരേതനായ തോമസ് ഫിലിപ്പ് (യുഎസ്എ), ജെയിംസ് (സ്വിറ്റ്സർലന്റ്), ജോസ് (യുഎസ്എ), ജോണി (യുഎസ്എ), ജോളി (എഫ്സിഐ തിരുവനന്തപുരം), ജെസി (യുഎസ്എ). മരുമക്കൾ: ഗ്രേസി പള്ളിക്കുന്നേൽ ഉഴവൂർ (യുഎസ്എ), മേരിക്കുട്ടി പല്ലാട്ടുമഠം കൂടല്ലൂർ (യുഎസ്എ), ആനി ചെമ്മലക്കുഴി ഞീഴൂർ (യുഎസ്എ), ലിന അന്പലത്തുങ്കൽ മോനിപ്പിള്ളി (സ്വിറ്റ്സർലന്റ്), ജോസഫൈൻ ഉൗരാളിൽ അലക്സ് നഗർ (യുഎസ്എ), ലിസി കാപറന്പിൽ കീഴൂർ (യുഎസ്എ), ബിജി ജെയിംസ് കിഴക്കേതിൽ (റിട്ട. പ്രഫ. മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), സണ്ണി ലൂക്കോസ് മണിതൊട്ടിയിൽ കീഴൂർ (യുഎസ്എ).
ക്ലാരമ്മ
തൊടുപുഴ
മണക്കാട് ഇടയോടിപറന്പിൽ ജോസിന്റെ ഭാര്യ ക്ലാരമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത പൈങ്ങോട്ടൂർ പൂവത്തിങ്കൽ കുടുംബാംഗം. മക്കൾ: ടോം ജോസ്, ടെസി ജോസ്. മരുമക്കൾ : ആലീസ്, ബൈജു മൊളഞ്ഞനാനിയിൽ (വഴിത്തല).
ഏലിക്കുട്ടി
മ്രാല
ഇല്ലിക്കൽ കുന്നുംപുറത്ത് ചാണ്ടി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. സംസ്കാരം നാളെ 2.30ന് മ്രാല ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത അരീക്കര പൂതംപാറമറ്റത്തിൽ കുടുംബാംഗം. മക്കൾ: സണ്ണി (മൂണ് ട്രേഡേഴ്സ് കോലാനി), ബേബി (കീർത്തി ഫുഡ്സ് മുട്ടം), ജെസി ജോർജ് (റിട്ട ടീച്ചർ, സെന്റ് തോമസ് എച്ച്എസ് കല്ലറ), ജോമോൻ (ജഐഫ് ട്രേഡേഴ്സ്, മുട്ടം), മിനി അനിൽ (സൗദി), സിജി ജോബി (അബുദാബി). മരുമക്കൾ: ബെറ്റി ഓലിക്കൽ (ഉഴവൂർ), ബീന പുളിയനാൽ (ചുങ്കം), ജോർജ് മറ്റത്തിക്കുന്നേൽ (റിട്ട ഹെഡ്മാസ്റ്റർ സെന്റ് തോമസ് എച്ച്എസ് കല്ലറ), സോളി തട്ടാമറ്റത്തിൽ (കരിങ്കുന്നം), അനിൽ കോട്ടയ്ക്കൽ (മൂവാറ്റുപുഴ) ജോബി തയ്യിൽ (കൂടല്ലൂർ).
അഡ്വ. ജോസുകുട്ടി
അറക്കുളം
വട്ടമറ്റത്തിൽ പരേതനായ ജോസഫിന്റെ മകൻ അഡ്വ. ജോസുകുട്ടി (50) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ ജ്യോതി പാലാ ചെന്പകശേരിൽ കുടുംബാംഗം. മക്കൾ: റീവാൻ, റീസ.
എം.ഇ. ബേബി
മാങ്കുളം
മാങ്കുളം പെരുന്പൻകുത്ത് മുക്കുവനാട്ട് എം.ഇ. ബേബി നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് പെരുന്പൻകുത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ ഓമന നെല്ലിക്കുഴി നെല്ലിയാനിക്കുഴി കുടുംബാംഗം. മക്കൾ: ബിബിൻ, എൽദോസ്. മരുമകൾ: ടിൻസി നാലുതൊട്ടിയിൽ.
പത്മാക്ഷി
കൂട്ടാർ
ചിറയ്ക്കൽ (കള്ളുവേലിൽ) പരേതനായ ദാമോദരന്റെ ഭാര്യ പത്മാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ഇളംപള്ളിൽ മണപ്പാട്ടു കുടുംബാംഗം. മക്കൾ: സുഭദ്ര, പങ്കജാക്ഷി, രവീന്ദ്രൻ, വത്സമ്മ, വിജയമ്മ, ലൈല, ജിഷു, ഷീന. മരുമക്കൾ: മുരളീധരൻ, ഗോപിനാഥ്, ഗിരിജ, രവീന്ദ്രൻ, രാധാകൃഷ്ണൻ, പ്രകാശ്, മഞ്ചു, സജീവൻ.
അന്നക്കുട്ടി
നെറ്റിത്തൊഴു
വടക്കേൽ ഡൊമിനിക്കിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ. പരേത പൈക കുഴിപ്പാല കുടുംബാംഗം. മക്കൾ: ആൻസി, ബിനോ, ബിജു. മരുമക്കൾ: ടോമിച്ചൻ കാരക്കുന്നേൽ (കാഞ്ചിയാർ), ജൂലി മുത്തേടത്ത് (കൊച്ചറ).
രാജു
നെടുങ്കണ്ടം
കല്ലാർ പുത്തൻപുരയ്ക്കൽ രാജു(58) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 ന് കല്ലാർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ പൊന്നമ്മ. മക്കൾ: സുബിൻ, സിബിൻ. മരുമകൾ: നീതു.
ഇടുക്കി
11:00 PM Jun 03, 2019 | Deepika.com