പാലക്കാട്

10:31 PM Jun 03, 2019 | Deepika.com
വ​ർ​ക്കി

ക​ല്ല​ടി​ക്കോ​ട് : ഇ​ട​ക്കു​ർ​ശ്ശി കാ​ണ​ക്കാ​ലി​ൽ കെ.​ടി വ​ർ​ക്കി (90) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഇ​ട​ക്കു​ർ​ശ്ശി ഗി​ല്ജാ​ൽ ഐപിസി ​സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: തോ​മ​സ് റോ​യ്, പ്രീ​ത. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ, ഏ​ലി​യാ​മ്മ

ക​ണ്ണ​ദാ​സ്

നെന്മാ​റ: വ​ല്ല​ങ്ങി പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​നെ​ഴു​ത്ത​ച്ഛ​ന്‍റെ മ​ക​ൻ ക​ണ്ണ​ദാ​സ് (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല, സോ​മ​രാ​ജി, ശി​വ​ദാ​സ്, സു​ശീ​ല, മോ​ഹ​ൻ​ദാ​സ്, വാ​സ​ന്തി, സു​മ.

മാ​ധ​വ​ൻ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​യ്യ​ക്കു​ണ്ടി​ൽ പ​രേ​ത​നാ​യ വേ​ലു​വി​ന്‍റെ മ​ക​ൻ മാ​ധ​വ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: രു​ഗ്മ​ണി. മ​ക്ക​ൾ: ചെ​ന്താ​മ​ര, മോ​ഹ​ന​ൻ, മ​നോ​ജ്, ഉ​ഷ, മ​ല്ലി​ക, സ​ത്യ, സ​രി​ത, നി​ഷ. മ​രു​മ​ക്ക​ൾ: ജ​യ​ന്തി, ശാ​ന്ത, കൃ​ഷ്ണ​ൻ​കു​ട്ടി, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ, ര​മേ​ഷ്, മ​ണി​ക​ണ്ഠ​ൻ, സു​നി​ൽ.

പ്ര​ഭാ​ക​ര​ൻ

അ​ല​ന​ല്ലൂ​ർ: റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ട​ത്ത​നാ​ട്ടു​ക​ര ചേ​രി​പ്പ​റ​ന്പ് പ്ര​ക്കാ​ട്ട് പ്ര​ഭാ​ക​ര​ൻ (66) നി​ര്യാ​ത​നാ​യി. പാ​ല​ക്കാ​ട് ജിഎ​ൽപി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യാ​ണ് വി​ര​മി​ച്ച​ത്. ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പത്തിന് ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: പ്ര​ജീ​ഷ്.