+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം ഡി​സി​സി സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻഡ്ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ജ​​​യ​​​കു​​​മാ​​​റി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പ്രാ​​​
എ​റ​ണാ​കു​ളം ഡി​സി​സി സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻഡ്ചെ​യ്തു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ജ​​​യ​​​കു​​​മാ​​​റി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ൽ നി​​​ന്നും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. പാ​​​ർ​​​ട്ടി വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.