തൃശൂര്‍

10:38 PM Jun 02, 2019 | Deepika.com
സെ​ലീ​ന

വ​ട​ക്കേ​ക്കാ​ട്: കൗ​ക്കാ​ന​പ്പെ​ട്ടി എ​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ചൊ​വ്വ​ല്ലൂ​ർ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സെ​ലീ​ന (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ആ​റ്റു​പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ് (സൗ​ദി), ബേ​ബി. മ​രു​മ​ക്ക​ൾ: ഗ്രേ​സി, സ്റ്റെ​ബി.

മേ​രി

കു​രി​യ​ച്ചി​റ: ത​ട്ടി​ൽ ഉ​ന്പാ​വു ഫ്രാ​ൻ​സി​സ് ഭാ​ര്യ മേ​രി (89) നി​ര്യാ​ത​യാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട മാ​ന്പിള്ളി കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​സ​ഫ്, തോ​മ​സ്, ലി​ല്ലി, ജോ​ണി, ജോ​ർ​ജ്, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: ലി​ല്ലി, ജി​ൻ​സി, പോ​ൾ, ലി​ൻ​സ, റോ​സ്മേ​രി, ജൂ​ലി.

മേ​രി

കോ​ടാ​ലി: താ​ളൂ​പ്പാ​ടം മാ​വേ​ലി ക​ഴ​യ്ക്ക​ൽ ക​ണ്ണൂ​ക്കാ​ട​ൻ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11 ന് ​മു​രി​ക്കു​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ണി, റ​പ്പാ​യി (യു​എ​ഇ), ജോ​യ്, ഡേ​വി​സ്, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: എ​ൽ​സി, ധു​മി​നി (അ​ധ്യാ​പി​ക, കോ​ടാ​ലി ജി​എ​ൽ​പി​എ​സ്), ജോ​യ്സി, റി​നി, ഡേ​വി​സ്.

ജേ​ക്ക​ബ്

പ​റ​പ്പൂ​ർ: പാ​ണേ​ങ്ങാ​ട​ൻ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ മ​ക​നും വ്യാ​പാ​രി​യു​മാ​യ ജേ​ക്ക​ബ് (അ​ന്പി​ളി യാ​ക്കോ​ബ് -88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ​സ് നെ​പും​സ്യാ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​ഴ്സി(​പേ​രാ​മം​ഗ​ലം ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ൾ: സ​ണ്ണി, നി​ർ​മ​ല, ലി​സി, സാ​ബു, സാ​ജു. മ​രു​മ​ക്ക​ൾ: ലി​നി, സൈ​മ​ൺ, സ്റ്റാ​ലി, സൗ​മ്യ. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന് ഉ​ച്ച​വ​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​റ​പ്പൂ​ർ യൂ​ണി​റ്റി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മു​ട​ക്ക​മാ​യി​രി​ക്കും.

ആ​നി

കൊ​ര​ട്ടി: ഖ​ന്നാ​ന​ഗ​ർ മ​ദു​ര കോ​ട്സ് റി​ട്ട. മാ​നേ​ജ​ർ വ​ട​ക്കും​ഞ്ചേ​രി പൊ​ട്ട​യ്ക്ക പൗ​ലോ​സി​ന്‍റെ ഭാ​ര്യ ആ​നി (77) നി​ര്യാ​ത​യാ​യി. കു​റ്റി​ക്കാ​ട് അ​ചാ​ട​ൻ കു​ടും​ബാ​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​സാ​ൻ​ജോ​ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡേ​വി​സ് (ബ്രി​ഗേ​ഡി​യ​ർ), വ​ത്സ, ജോ​യ് (മാ​ലി​ദീ​പ്). മ​രു​മ​ക്ക​ൾ: റി​സ (പാ​റ​യി​ൽ കു​ടി​യി​രി​പ്പി​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട), ജോ​യ് പ​ന​യ്ക്ക​ൽ (കോ​ത​മം​ഗ​ലം), ഡോ​ളി (ക​വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ -കോ​ട്ടാ​റ്റ്, അ​ധ്യാ​പി​ക-​ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ചാ​ല​ക്കു​ടി).

രാ​ജു

കാ​ടു​കു​റ്റി: ഇ​ട​പ്പു​ഴ ജോ​സ് മ​ക​ൻ രാ​ജു (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി (വ​ല്ല​ക്കു​ന്ന് കോ​ക്കാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ൾ: ര​മ്യ, രേ​ഷ്മ, റോ​ഷ​ൻ.

എം ​വേ​ണു​ഗോ​പാ​ല​ൻ

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് -എ​സ് മു​ൻ തൃ​ശൂ​ർ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കി​ഴ​ക്കു​ന്പാ​ട്ടു​ക​ര മൂ​ത്തേ​ട​ത്ത് എം ​വേ​ണു​ഗോ​പാ​ൽ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് എ​റ​ണാ​കു​ള​ത്ത്. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക​ൾ: സീ​താ​ല​ക്ഷ്മി(​പ​പ്പ​റ്റ് മീ​ഡി​യ, എ​റ​ണാ​കു​ളം). എ​ഴു​പ​തു​ക​ളി​ൽ തൃ​ശൂ​രി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഗാ​ന​മേ​ള ട്രൂ​പ്പാ​യി​രു​ന്ന വോ​യ്സ് ഓ​ഫ് ട്രി​ച്ചൂ​ർ സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ജോ​ണ്‍​സ​ണ്‍, ഒൗ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. ലൂ​മി​യ​ർ പ്ര​സ് മാ​നേ​ജ​രാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സു​ധീ​ർ

ഒ​ല്ലൂ​ർ: വ​ള്ളി​ശേ​രി ത​ച്ചാ​ര​ത്ത് പ​രേ​ത​നാ​യ വാ​സു മ​ക​ൻ സു​ധീ​ർ (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​ശ്വ​തി, ച​ന്ദ​ന.

വി​ജ​യ​ൻ മേ​നോ​ൻ

നെ​ട്ടി​ശേ​രി : മെ​ക്കോ​ണ്‍ റാ​ഞ്ചി റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കു​ന്ന​ത്ത് വി​ജ​യ​ൻ മേ​നോ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: സു​കു​മാ​രി മേ​നോ​ൻ (റി​ട്ട. സെ​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് ഡി​എ​വി ജ​വ​ഹ​ർ വി​ദ്യാ​മ​ന്ദി​ർ, റാ​ഞ്ചി). മ​ക്ക​ൾ: ഡോ.​സൂ​ര​ജ് മേ​നോ​ൻ (റേ​ഡി​യോ​ള​ജി​സ്റ്റ്, യു​കെ), അ​ഡ്വ. നീ​ര​ജ് മേ​നോ​ൻ (അ​ഡ്വ​ക്കേ​റ്റ് മും​ബൈ).

ജാ​ന​കി

ഒ​ല്ലൂ​ർ: മ​ര​ത്താ​ക്ക​ര പൊ​ന്നേ​പാ​ല​ൻ പ​രേ​ത​നാ​യ കേ​ശ​വ​ൻ ഭാ​ര്യ ജാ​ന​കി (94) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ മ​ണി, ഭ​വാ​നി, വ​ത്സ​ല, നി​ർ​മ​ല, ര​മ​ണി, അ​ജി​ത​ൻ, പ​രേ​ത​നാ​യ ഹ​രി​ദാ​സ്. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന, സു​ബ്ര​ഹ്മ​ണ്യ​ൻ, ച​ന്ദ്ര​ൻ, പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ, വി​ജ​യ, പ്രീ​ത, ജ​യ​ശ്രീ.


വേ​ലാ​യു​ധ​ൻ

ക​യ്പ​മം​ഗ​ലം : ചെ​ന്ത്രാ​പ്പി​ന്നി ത​ലാ​പു​രം തോ​ട്ടും​പു​റ​ത്ത് നീ​ലി​പ്പെ​ണ്ണ് മ​ക​ൻ വേ​ലാ​യു​ധ​ൻ (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക​ൾ: സാ​ന്ദ്ര.

അ​യ്യ​പ്പ​ക്കു​ട്ടി

മ​ണ​ലൂ​ർ: മ​ന​യ്ക്ക​ൽ​പാ​ടം ചി​റ​യ​ത്ത് അ​യ്യ​പ്പ​ക്കു​ട്ടി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: പ​രേ​ത​നാ​യ ദീ​ലി​പ്, പ്ര​ദീ​പ്, ബീ​ന. മ​രു​മ​ക്ക​ൾ: സു​ഗ​ത​ൻ, ശ​കു​ന്ത​ള, അം​ബി​ക.

ബാ​ബു

പെ​രു​ന്പി​ലാ​വ്: പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി പോ​ട്ടൂ​ർ ചി​നി​പ്പ​റ​ന്പി​ൽ ബാ​ബു (92) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ഹം​സ, മൊ​യ്തീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദാ​ലി, ഫൈ​സ​ൽ, റ​ഫീ​ക്ക്, ഉ​മ്മു​ക്കു​ൽ​സു, സു​ലൈ​ഖ, സൈ​റാ​ബാ​നു, റു​ക്കി​യ. മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, അ​സീ​സ്, ബ​ഷീ​ർ, ആ​യി​ഷ, സാ​ജി​ത്, സു​ഹ​റ, മു​ഹ​മ്മ​ദ് ഹ​ബീ​ബ്, ബി​സ്നി, പ​രേ​ത​യാ​യ സ​ഹ​ദു​ല്ല.

ക​ദീ​ജ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് കു​മാ​ര​ൻ​പ​ടി കി​ഴ​ക്കൂ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ (81) നി​ര്യാ​ത​യാ​യി. മ​ക​ൻ: ഉ​മ്മ​ർ. മ​രു​മ​ക​ൾ: ഫാ​ത്തി​മ.

ല​ക്ഷ്മി

കൈ​പ്പ​റ​ന്പ്: പ​ന​യ്ക്ക​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ ഭാ​ര്യ ല​ക്ഷ്മി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മോ​ക്ഷാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: സ​ത്യ​ൻ, മ​ണി​ക​ണ്ഠ​ൻ, ശാ​ന്ത, ശോ​ഭ, ഷൈ​ല, ഷീ​ല, ഷീ​ജ. മ​രു​മ​ക്ക​ൾ: ഷീ​ജ, ര​മ്യ, കു​മാ​ര​ൻ, സു​രേ​ന്ദ്ര​ൻ, സു​ധ​ൻ, ധ​ർ​മ്മ​ൻ, വാ​സു.

ച​ന്ദ്ര​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് പേ​ബ​സാ​ർ ച​ള്ളി​യി​ൽ ച​ന്ദ്ര​ൻ (69) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സു​നി​ത, സു​ജി​ത, സു​ഗേ​ഷ്, സു​ഗി​ത. മ​രു​മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ, അ​ജ​യ​കു​മാ​ർ, ഗി​രീ​ഷ്, നി​മി​ഷ.

നീ​ലി

പെ​രു​ന്പി​ലാ​വ്: പെ​രി​ങ്ങാ​ട് പ​രേ​ത​നാ​യ കൊ​ള്ള​ഞ്ചേ​രി​വീ​ട്ടി​ൽ ചാ​ത്ത​യു​ടെ ഭാ​ര്യ നീ​ലി (80)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ല​ക്ഷ്മി, കൃ​ഷ്ണ​ൻ, ഭാ​ര​തി, മ​നോ​ജ്, സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: പ്രേ​മ​ല​ത, ര​വീ​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ, സു​ധി, പ​രേ​ത​നാ​യ കു​ട്ട​ൻ.

പ​രീ​ക്കു​ട്ടി

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ആ​റ​ങ്ങാ​ടി ക​ളൂ​ർ പ​രേ​ത​നാ​യ ക​റു​ത്ത മു​ഹ​മ്മ​ദു​ണ്ണി​യു​ടെ മ​ക​ൻ പ​രീ​ക്കു​ട്ടി (72) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് പ​ത്തി​ന് ആ​റ​ങ്ങാ​ടി ഉ​പ്പാ​പ്പ പ​ള​ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: ഫെ​ബി​ൻ, സ​നം. മ​രു​മ​ക​ൻ: ഫി​റോ​സ്.

കൃ​ഷ്ണ​ൻ

പ​ഴു​വി​ൽ: കോ​ലോ​ത്തും​ക​ട​വ് തൈ​വ​ള​പ്പി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ കൃ​ഷ്ണ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധാ​മ​ണി. മ​ക്ക​ൾ: പ്ര​കാ​ശ്, പ്രീ​തി, പ്രി​യ, പ്രീ​ന. മ​രു​മ​ക്ക​ൾ: ജി​ജി, കി​ഷോ​ർ, ഷി​ജോ​യ്, സു​ജി​ത്ത്.

ഗോ​വി​ന്ദ​ൻ​കു​ട്ടി

പ​ട്ടി​ക്കാ​ട്: എ​ട​ത്ത​റ ഗോ​വി​ന്ദ​ൻ​കു​ട്ടി (സു​ന്ദ​ര​ൻ 62) നി​ര്യ​ാത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​മ​ല. മ​ക്ക​ൾ: സു​രേ​ഖ, സൂ​ജീ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, വൈ​ഷ്ണ​വി.

രു​ഗ്മ​ണി​യ​മ്മ

ക​ല്ലേ​ക്കു​ള​ങ്ങ​ര: ചെ​റി​യ ചു​ങ്ക​ത്ത് വീ​ട്ടി​ൽ രു​ഗ്മ​ണി​യ​മ്മ(69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ല്ലേ​ക്കു​ള​ങ്ങ​ര ഏ​മൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: മു​കു​ന്ദ ഗു​രു​സ്വാ​മി (റി​ട്ട. റെ​യി​ൽ​വേ, അ​ക​ത്തേ​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ). മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, ജ​യ​ല​ക്ഷ്മി, ഉ​ണ്ണി​കൃ​ഷ്ണ​ൻ(​ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ജ​നാ​ർ​ദ്ദ​ന​ൻ(​മ​ണ​പ്പു​റം ഫൈ​നാ​ൻ​സ്), ര​വീ​ന്ദ്ര​നാ​ഥ്(​റെ​യി​ൽ​വേ), ഉ​മ(​ചെ​ന്നൈ).

വേ​ലാ​യു​ധ​ൻ

കു​ന്ന​ത്ത​ങ്ങാ​ടി : വെ​ളു​ത്തൂ​ർ ചി​റ്റൂ​ർ കോ​ര​പ്പ​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: അം​ബി​ക, സു​രേ​ഷ്, സ​തീ​ഷ്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, ഗീ​ത, അ​നി​ത, സ​ബി​ത.

മു​ഹ​മ്മ​ദാ​ലി

പു​ന്ന​യൂ​ർ: കു​ഴി​ങ്ങ​ര പ​ള​ളി​ക്കു​സ​മീ​പം പ​രേ​ത​നാ​യ ചി​റ്റാ​റ​യി​ൽ​വീ​ട്ടി​ൽ മോ​നു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദാ​ലി (72) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: സു​ജീ​ര, ജി​ഷ. മ​രു​മ​ക്ക​ൾ: റി​യാ​സ്, സ​ൽ​മ.

വി​ലാ​സി​നി​യ​മ്മ

പെ​രു​ന്പ​ട​പ്പ്: തൂ​ന്പ​റ​പ്പി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ ഭാ​ര്യ വി​ലാ​സി​നി​യ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, ന​ളി​നി, ജ​യ​പ്ര​കാ​ശ്, ശ​ശി, ഉ​ഷ, ആ​ന​ന്ദ​ൻ. മ​രു​മ​ക്ക​ൾ: സ​ത്യ​നാ​ഥ​ൻ, മൈ​ഥി​ലി, ഗി​രി​ജ, റീ​ന.

ശേ​ഖ​ര​ൻ

ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​നു സ​മീ​പം വ​ല്ലാ​ശേ​രി ശേ​ഖ​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്.

ക​ല്യാ​ണി

അ​ന്തി​ക്കാ​ട്: പേ​രാ​ൻ മാ​ർ​ക്ക​റ്റി​നു സ​മീ​പം മൂ​ത്തേ​ട​ത്ത് ഗോ​പാ​ല​ൻ ഭാ​ര്യ ക​ല്യാ​ണി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ത, ധ​ർ​മ്മ​രാ​ജ​ൻ, രേ​ണു​ക, ഷീ​ലാ​ഭാ​യ്, ഗം​ഗാ​ധ​ര​ൻ, സു​രേ​ഷ്, ഷീ​ജ.