റോസമ്മ ജേക്കബ്
ചേർത്തല: പുത്തൻവീട് പഞ്ഞിക്കാരൻ പരേതനായ പി.എം. ജേക്കബ് പഞ്ഞിക്കാരന്റെ ഭാര്യ റോസമ്മ ജേക്കബ് (ശോശാമ്മ -84) നിര്യാതയായി. സംസ്കാരം നാളെ പത്തിന് ചേർത്തല നെടുന്പ്രക്കാട് സെന്റ് തോമസ് പള്ളിയിൽ. പരേത കൈനകരി നങ്ങച്ചിവീട്ടിൽ കുടുംബാംഗം. മക്കൾ: റ്റെസി വർഗീസ്, മാത്യു ജെ. പഞ്ഞിക്കാരൻ, ബെറ്റ്സി ജോർജ്, നാൻസി ജോസഫ്. മരുമക്കൾ: വർഗീസ് തേവരേഴത്ത് ടി.വി. പുരം, ജിഷ പുത്തൻവെളിയിൽ പളളിപ്പുറം, പരേതനായ ജോർജ് ഞാറവേലിൽ തലയോലപ്പറന്പ്, പരേതനായ ഒൗസേപ്പച്ചൻ വെട്ടിക്കാപ്പളളിയിൽ വൈക്കം.
ആന്റണി കുര്യൻ
പുളിങ്കുന്ന്: മൂലയിൽ ആന്റണി കുര്യൻ (ജോണച്ചൻ-80 ) നിര്യാതനായി. സംസ്കാരം നാളെ പത്തിന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മുട്ടാർ കളത്തിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജോളി, ജോസുമോൻ, റോസമ്മ, ത്രേസ്യാമ്മ. മരുമക്കൾ: സിബിച്ചൻ തുരുത്തുമാലിൽ, ജെസി, ഷിജു മെതിക്കളം, സജി ഇരുപതിൽ.
ഡോ. വി. പവിത്രൻ
ചേർത്തല: മുനിസിപ്പൽ 22-ാം വാർഡിൽ കരുവ നികർത്തിൽ വീട്ടിൽ ഡോ. വി. പവിത്രൻ (72, റിട്ട. ഡോക്ടർ പബ്ലിക് ഹെൽത്ത് ലാബ് തിരുവനന്തപുരം) നിര്യാതനായി. സംംസ്കാരം നടത്തി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ശ്രീഹരി, ശ്രീവിഷ്ണു. മരുമകൾ: പ്രിയങ്ക.
അഖിൽ
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ തെക്കെവെളിയിൽ രത്നാകരന്റെ മകൻ അഖിൽ (30) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: സലി. ഭാര്യ: ഇന്ദു. മകൻ: അദ്വൈത്.
രാമകൃഷ്ണൻ നായർ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാ0 വാർഡ് കുന്നത്ത് ഭാഗം രാജിരാം വീട്ടിൽ രാമകൃഷ്ണൻ നായർ (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഹേശ്വരിയമ്മ. മകൻ: രാം മഹേഷ്. മരുമകൾ: രാജി മഹേഷ്.
ചിന്നമ്മ
കറ്റാനം: കണ്ടത്തിൽപറന്പിൽ തോമസ് കുര്യന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: ലൗലി, ലൈജു, ലെജി, ലേഖ. മരുമക്കൾ: രാജു, റോസിലി, പരേതരായ റെജി, ഫിലിപ്പ്.
ആലപ്പുഴ
10:24 PM Jun 02, 2019 | Deepika.com