കണ്ണൂര്‍

10:05 PM Jun 02, 2019 | Deepika.com
അ​ന്ന​മ്മ

പൊ​ട്ടം​പ്ലാ​വ്: പ​രേ​ത​നാ​യ ആ​ന​ത്താ​ര​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പൊ​ട്ടം​പ്ലാ​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത കൂ​രാ​ച്ചു​ണ്ട് ക​ണ​കൊ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബേ​ബി, മേ​രി, അ​ച്ചാ​മ്മ, ജോ​ർ​ജ്, ജോ​യി, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ, സ്ക​റി​യ മാ​ണി​ക്യ​ത്താ​ൻ, ആ​നി, തോ​മ​സ് അ​ട​വി​ച്ചി​റ, സി​ൽ​വി, എ​ൽ​സി.

പൈ​ലി

എ​ട​പ്പു​ഴ: വ​ലി​യ​നി​ര​പ്പേ​ൽ പൈ​ലി (കു​ഞ്ഞു​മോ​ൻ-66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ര​ണ്ടാം​ക​ട​വ് ക​ണ്ണം​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ബി​ന്ദു, മ​നോ​ജ്, മ​ഞ്ജു. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് തൈ​ക്കൂ​ട്ടം​പു​ത്ത​ൻ​പു​ര (കീ​ഴ്പ​ള്ളി), ഷാ​ജു വ​ട​ക്കേ​ക്ക​ര (എ​ടൂ​ർ), ജോ​സ് ക​വു​ങ്ങും​പ​ള്ളി (എ​ട​പ്പു​ഴ), അ​നു തെ​ക്കേ​വ​യ​ലി​ൽ (തേ​ർ​ത്ത​ല്ലി).

ഫി​ലോ​മി​ന

ക​ണ്ണൂ​ർ : ബ​ർ​ണ​ശേ​രി​യി​ലെ പ​രേ​ത​നാ​യ ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന അ​ല​ക്സാ​ണ്ട​ർ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ:​സ്റ്റാ​നി (ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റി​വ് അ​ർ​ബ​ൻ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ), ഗേ​റ്റ​ൽ, രാ​ജ​ൻ, ഡി​ക്സ​ൺ (സീ​നി​യ​ർ ക്ലാ​ർ​ക്ക്, സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ്, ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: മ​റീ​ന സ്റ്റാ​നി, സി​ൽ​വ ഡെ​ന്നീ​സ്, ലി​ൻ​ഡ ഡി​ക്സ​ൺ, നോ​ബ​ൻ (രാ​ജ​ൻ).

കു​മാ​ര​ൻ

ത​ല​ശേ​രി: സി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ക​തി​രൂ​ർ ഡ​യ​മ​ണ്ട് മു​ക്കി​ലെ സ​രോ​വ​ര​ത്തി​ൽ ക​ണ്ടോ​ത്തും​ക​ണ്ടി കു​മാ​ര​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​ണ്ടു​ചി​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: പ്ര​മീ​ള, റീ​ത്ത, സു​ധ, ര​ജി​ഷ​ൻ (ഓ​സ്ട്രേ​ലി​യ).

കൃ​ഷ്ണ​ൻ

പെ​രു​മ്പ​ട​വ്: തി​മി​രി​ത​ട്ടി​ലെ പ​രേ​ത​നാ​യ കാ​നാ ക​മ്മാ​ര​ൻ-​ചെ​ന്ത​ല പാ​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കൃ​ഷ്ണ​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ നാ​ലി​ന് തി​മി​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ:​ശ​ശി​ക​ല. മ​ക്ക​ൾ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ഗ​ൾ​ഫ്), കൃ​ഷ്ണ​പ്രി​യ. മ​രു​മ​ക​ൻ: ഷൈ​ജു (മി​ലി​ട്ട​റി, കോ​യി​പ്ര). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ല​ക്ഷ്മി, ക​മ​ലാ​ക്ഷി, ശാ​ര​ദ, രു​ഗ്‌​മി​ണി, രോ​ഹി​ണി.

ക​ല്യാ​ണി

കൂ​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ​തെ​രു ക​റ​ത്ത​ഹൗ​സി​ൽ പ​രേ​ത​നാ​യ മൊ​ടോ​ൻ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ദാ​സ​ൻ, അ​ശോ​ക​ൻ, ശ​ശി (ഓ​ട്ടോ​ഡ്രൈ​വ​ർ, പൂ​ക്കോ​ട്). മ​രു​മ​ക്ക​ൾ: സു​മ​തി, ശോ​ഭ (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ​തെ​രു), റീ​ജ.

ഗോ​പാ​ല​ൻ ന​ന്പ്യാ​ർ

പെ​ര​ള​ശേ​രി: വി​മു​ക്ത​ഭ​ട​ൻ മു​ണ്ട​ലൂ​ർ ലീ​ലാ ഭ​വ​നി​ൽ കെ.​ഗോ​പാ​ല​ൻ​ന​മ്പ്യാ​ർ (91 )നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ലാ​വ​തി. മ​ക​ൾ: സു​ജാ​ത ദാ​സ് (അ​ധ്യാ​പി​ക, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ത​ല​ശേ​രി). മ​രു​മ​ക​ൻ: ഡോ. ​ഹ​രി​ഹ​ര​ദാ​സ്.

മ​നോ​ജ്

ക​മ്പി​ൽ: മൗ​വ​ഞ്ചേ​രി മ​ഠ​പ്പു​ര​യ്ക്ക​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ-​പ​ങ്ക​ജാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​നോ​ജ് (47) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ല്ലി​ക, മാ​ല​തി, സ​ന്തോ​ഷ്, ശ്രീ​ജ.