ജോസഫ്
കൽപ്പറ്റ: കാവുംമന്ദം മലയിൽപുത്തൻപുരയിൽ ജോസഫ് (പൊന്നന്പേൽ കുഞ്ഞേട്ടൻ -69) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷീജ, ജോഷി, ജിഷ. മരുമക്കൾ: ടോമി വെള്ളക്കാകുടിയിൽ, ജീന, സിബി പരുത്തിപ്പാറയിൽ.
ഏലിക്കുട്ടി
പുൽപ്പള്ളി: കുറിച്ചിപ്പറ്റ മൂലേപ്പറന്പിൽ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി(73) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30നു മരകാവ് സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ജോയി(എൽഐസി, കൽപ്പറ്റ), ടോമി(വ്യാപാരി ബാങ്ക്, പുൽപ്പള്ളി), റീന, ഷൈനി. മരുമക്കൾ: ലിസി(പിഎസ്സി ഓഫീസ്, തിരുവനന്തപുരം), ഷീജ, തന്പി(കെആർഎസ്, ബത്തേരി), ബെന്നി.
നാരായണൻ നായർ
മാനന്തവാടി: കമ്മന ചെന്പോക്കണ്ടി നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: സുരേന്ദ്രൻ, സതീഷ്ബാബു, സുനിൽകുമാർ, മിനിമോൾ, മരുമക്കൾ, ശോഭ, പ്രസീത, സത്യൻ.
ദാക്ഷായണിയമ്മ
മാനന്തവാടി : പനമരം ലക്ഷ്മീപുരത്തിൽ പരേതനായ പദ്മാനാഭൻ നായരുടെ ഭാര്യ ദാക്ഷായണിയമ്മ (83) നിര്യാതയായി. മക്കൾ: വേണുഗോപാൽ (റിട്ട. സെക്രട്ടറി, പനമരം കാർഷിക ഗ്രാമവികസന ബാങ്ക്), സുരേഷ് ബാബു (റെയിൻബോ പ്രസ്, പനമരം), വിനോദ് കുമാർ (റിട്ട. ജീവനക്കാരൻ, പിഎസ്സി ഓഫീസ് കൽപ്പറ്റ), രജനി (റിട്ട. വുമണ് വെൽഫെയർ ഓഫീസർ), രാഗിണി. മരുമക്കൾ: ചാത്തുക്കുട്ടി (റിട്ട. കനറാ ബാങ്ക് ജീവനക്കാരൻ), പ്രഭാകരൻ (റിട്ട. ജില്ലാ ബാങ്ക് ജീവനക്കാരൻ), ജലജ, അജിതകുമാരി, ഉഷ, രജനി.
കൃഷ്ണവേണി
മാനന്തവാടി: എരുമത്തെരുവ് രാജു നിവാസിൽ പരേതനായ എം.ആർ. ഗോപാലന്റെ ഭാര്യ കൃഷ്ണവേണി (65) നിര്യാതയായി. മക്കൾ: പുഷ്പലത, അനിൽകുമാർ, അനിത, വിജിത്ര, അശോകൻ, സെൽവൻ. മരുമക്കൾ: അനിത, രേണുക, ശരണ്യ.
ഫാത്തിമ
തലപ്പുഴ: കാപ്പിക്കളത്തിൽ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ(57) നിര്യാതയായി. മകൻ: നിസാർ. മരുമകൾ: സക്കീന. സഹോദരങ്ങൾ: അബൂബക്കർ ബാവ, അബ്ദുല്ല മേപ്പാടി, റുഖിയ, പരേതരായ അലവി, കുഞ്ഞിമുഹമ്മദ്, ഹസൻ, ഹുസൈൻ.
വയനാട്
10:02 PM Jun 02, 2019 | Deepika.com