+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം ഉ​ട​ൻ വി​ളി​ക്കും: ​പി.​ജെ.​ ജോ​സ​ഫ്

തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്​​എം പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി​​യോ​​ഗം ജൂ​​ണ്‍ ഒ​​ന്പ​​തി​​ന​​കം വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​മെ​​ന്നു പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി
പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം ഉ​ട​ൻ വി​ളി​ക്കും: ​പി.​ജെ.​ ജോ​സ​ഫ്
തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി​​യോ​​ഗം ജൂ​​ണ്‍ ഒ​​ന്പ​​തി​​ന​​കം വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​മെ​​ന്നു പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​ ജോ​​സ​​ഫ് എം​​എ​​ൽ​​എ തൊ​​ടു​​പു​​ഴ​​യി​​ൽ പ​​റ​​ഞ്ഞു.​ സ​​മ​​വാ​​യ​​ത്തി​​നു​ ശേ​​ഷം മാ​​ത്ര​​മേ സം​​സ്ഥാ​​ന ​സ​​മി​​തി വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​ക​​യു​​ള്ളൂ.​ ഇ​​തു​​വ​​രെ​​യു​​ള്ള കീ​​ഴ് വ​​ഴ​​ക്കം അ​​ങ്ങ​​നെ​​യാ​​ണ്.​

ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ജോ​​സ് ​കെ.​ ​മാ​​ണി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നി​​ൽ​നി​​ന്നു വ​​സ്തു​​ത അ​​ന്വേ​​ഷി​​ച്ചി​​ല്ല.​ ചി​​ല​​ർ സ​​ത്യ​​ത്തെ വ​​ള​​ച്ചൊ​​ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ്.​ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​തു ജോ​​സ് കെ.​​മാ​​ണി നി​​യ​​മി​​ച്ച ആ​​ളാ​​ണെ​​ന്നും ജോ​​സ​​ഫ് ആ​രോ​പി​ച്ചു.