കോട്ടയം: കേരള കോണ്ഗ്രസ് പാർട്ടി സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നു വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. ആക്ടിംഗ് ചെയർമാൻ, താത്കാലിക ചെയർമാൻ എന്നൊന്നും പാർട്ടിയിലില്ല. പി.ജെ. ജോസഫ് ചെയർമാനാണെന്നു പറഞ്ഞ് സ്പീക്കർക്കു കത്ത് നൽകിയതു ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.