കൊച്ചി: കേരളസഭയിലെ കാലികമായ വിവിധ പ്രശ്നങ്ങൾ നാലിന് ആരംഭിക്കുന്ന കെസിബിസി സമ്മേളനം ചർച്ച ചെയ്യുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ തത്കാലം അഭിപ്രായപ്രകടനത്തിനില്ല. പ്രശ്നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും കെസിബിസി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.