+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​നു​ള​ളി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ വീ​​ട്ടി​​നു​​ള​​ളി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. മ​​രു​​തും​​മൂ​​ട് പാ​​ല​​ക്ക​​പ​​റ​​മ്പി​​ല്‍ വാ​​വ​​ച്ച​​ന്‍ (55) നെ​​യാ​​ണ്
മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​നു​ള​ളി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി
മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ വീ​​ട്ടി​​നു​​ള​​ളി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. മ​​രു​​തും​​മൂ​​ട് പാ​​ല​​ക്ക​​പ​​റ​​മ്പി​​ല്‍ വാ​​വ​​ച്ച​​ന്‍ (55) നെ​​യാ​​ണ് മ​​രു​​തും​​മൂ​​ട്ടി​​ലെ വീ​​ട്ടി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​നു മൂ​​ന്നു ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ണ്ട്.

വീ​​ട്ടി​​നു​​ള​​ളി​​ല്‍ നി​​ന്നും ദു​​ര്‍​ഗ​​ന്ധം വ​​മി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്നു നാ​​ട്ടു​​കാ​​ര്‍ പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പോ​​സ്റ്റ്‌​​മോ​​ര്‍​ട്ട​​തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വീ​​ട്ടു ന​​ൽ​​കി. സം​​സ്കാ​​രം ന​​ട​​ത്തി.