+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ​​​ന്ത​​​ലാം​​​പാ​​​ടം പെ​​​ട്രോ​​​ൾ പ​​​ന്പി​​​നു​​​മു​​​ന്നി​​​ൽ ലോ​​​റി​​​യും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ​​​ന്ത​​​ലാം​​​പാ​​​ടം പെ​​​ട്രോ​​​ൾ പ​​​ന്പി​​​നു​​​മു​​​ന്നി​​​ൽ ലോ​​​റി​​​യും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ക​​​ല്ലേ​​​പ്പു​​​ള്ളി ചീ​​​രോ​​​ത ഏ​​​യ്ഞ്ച​​​ൽ നി​​​ല​​​യ​​​ത്തി​​​ൽ ജോ​​​ണി​​​യു​​​ടെ​​​യും (ഏ​​​യ്ഞ്ച​​​ൽ ക​​​റി പൗ​​​ഡ​​​ർ) ബീ​​​ന​​​യു​​​ടെ​​​യും (അ​​​ധ്യാ​​​പി​​​ക, മു​​​രു​​​ഗ​​​ണി എ​​​ൽ പി ​​​സ്കൂ​​​ൾ )മ​​​ക​​​നാ​​​യ ആ​​​ൽ​​​വി​​​ൻ ആ​​​ന്‍റ​​​ണി(23) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

സം​​​സ്കാ​​​രം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ക​​​ല്ലേ​​​പ്പു​​​ള്ളി സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഏ​​​യ്ഞ്ച​​​ൽ ജി​​​ബി​​​ൻ, അ​​​ബി​​​ൻ.