+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​​സി​​​എ​​​ഐ ദേ​ശീ​യ സ​മ്മേ​ള​നം

കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ഐ​​​സി​​​എ​​​ഐ) കീ​​​ഴി​​​ലു​​​ള്ള പ​​​രോ​​​ക്ഷ നി​​​കു​​​തി ക​​​മ്മി​​​റ്റി​
ഐ​​​സി​​​എ​​​ഐ ദേ​ശീ​യ  സ​മ്മേ​ള​നം
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ഐ​​​സി​​​എ​​​ഐ) കീ​​​ഴി​​​ലു​​​ള്ള പ​​​രോ​​​ക്ഷ നി​​​കു​​​തി ക​​​മ്മി​​​റ്റി​​​യും എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും സം​​​യു​​​ക്ത​​​മാ​​​യി ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ക​​​ലൂ​​​ർ ഐ​​​എം​​​എ ഹാ​​​ളി​​​ൽ ജി​​​എ​​​സ്ടി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ്മേ​​​ള​​​നം സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ്, എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ശ്രീ​​​നി​​​വാ​​​സ​​​ൻ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ബാ​​​ബു ഏബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​മോ​​​ൻ കെ. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖാ സെ​​​ക്ര​​​ട്ട​​​റി ര​​​ഞ്ജി​​​ത്ത് ആ​​​ർ. വാ​​​ര്യ​​​ർ ന​​​ന്ദി​​​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ന്ന് ജി​​​എ​​​സ്ടി സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​യ ഷേ​​​യ്ക്ക് അ​​​ബ്ദു​​​ൾ സ​​​മ​​​ദ്, രാ​​​ജേ​​​ന്ദ്ര കു​​​മാ​​​ർ, ബി​​​മ​​​ൽ ജ​​​യി​​​ൻ എ​​​ന്നി​​​വ​​​ർ വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് അ​​​ശോ​​​ക് ബ​​​ത്ര, അ​​​ഡ്വ. ജി. ​​​ശി​​​വ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ ജി​​​എ​​​സ്ടി സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​റു​​​ന്നൂ​​​റോ​​​ളം ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​ർ​​​ക്കു പു​​​റ​​​മെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.