+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ. ​​ജീ​​വ​​ൻ​​ബാ​​ബു വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ല​​യ​​ന​​ത്തി​​നു ശേ​​ഷം രൂ​​പീ​​ക​​രി​​ച്ച ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ത​​സ്തി​​ക​​യി​​ൽ കെ. ​​ജീ​​വ​​ൻ​​ബാ​​ബു​​വി​​നെ ന
കെ. ​​ജീ​​വ​​ൻ​​ബാ​​ബു വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ല​​യ​​ന​​ത്തി​​നു ശേ​​ഷം രൂ​​പീ​​ക​​രി​​ച്ച ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ത​​സ്തി​​ക​​യി​​ൽ കെ. ​​ജീ​​വ​​ൻ​​ബാ​​ബു​​വി​​നെ നി​​യ​​മി​​ച്ചു. പൊ​​തു വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഡ​​യ​​റ​​ക്ട​​ർ, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഡ​​യ​​റ​​ക്ട​​ർ ത​​സ്തി​​ക​​ക​​ൾ ഏ​​കോ​​പി​​പ്പി​​ച്ചു കൊ​​ണ്ടു​​ള്ള ത​​സ്തി​​ക​​യാ​​ണ് വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ.