+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​നി​ത്താ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ത്രി​​​നി​​​ത്താ ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലേ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്
ത്രി​നി​ത്താ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ത്രി​​​നി​​​ത്താ ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലേ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ജൂ​​​ലൈ 15. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9747864302 (ബി​​​നു ഫ്രാ​​​ൻ​​​സി​​​സ്, ഓ​​​ഫീ​​​സ്), 8281054656 (ലി​​​യോ​​​ണ്‍ കു​​​ന്ന​​​പ്പ​​​ള്ളി, ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ) എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ക്ക​​​ണം. ഇ-​​​മെ​​​യി​​​ൽ kcbcmediacommission @gmail.com.