+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​ക്കി​ടെ​ക്ച​ർ റാ​ങ്ക് ലി​സ്റ്റ്: മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ർ​​ക്കി​​ടെ​​ക്ച​​ർ റാ​​ങ്ക് ലി​​സ്റ്റ് ത​​യാ​​റാ​​ക്കാ​​ൻ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മാ​​യ മാ​​ർ​​ക്ക് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്
ആ​ർ​ക്കി​ടെ​ക്ച​ർ റാ​ങ്ക് ലി​സ്റ്റ്:  മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ർ​​ക്കി​​ടെ​​ക്ച​​ർ റാ​​ങ്ക് ലി​​സ്റ്റ് ത​​യാ​​റാ​​ക്കാ​​ൻ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മാ​​യ മാ​​ർ​​ക്ക് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മാ​​ർ​​ക്ക് വി​​വ​​ര​​ങ്ങ​​ൾ പ​​രി​​ശോ​​ധ​​യ്ക്കാ​​യി വെ​​ബ്സൈ​​റ്റി​​ൽ നാ​​ലി​​ന് രാ​​വി​​ലെ പ​​ത്തു​​മ​​ണി​​വ​​രെ ല​​ഭ്യ​​മാ​​കും.

വെ​​ബ്സൈ​​റ്റി​​ലെ മാ​​ർ​​ക്ക് വി​​വ​​ര​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച തി​​രു​​ത്ത​​ലു​​ക​​ൾ ആ​​വ​​ശ്യ​​മു​​ള്ള പ​​ക്ഷം തി​​രു​​ത്ത​​ലു​​ക​​ളെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന മാ​​ർ​​ക്ക് ലി​​സ്റ്റി​​ന്‍റെ / നാ​​റ്റാ സ്കോ​​ർ കാ​​ർ​​ഡി​​ന്‍റെ പ​​ക​​ർ​​പ്പ് വെ​​ബ്സൈ​​റ്റി​​ലൂ​​ടെ അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം.

നാ​​ലി​​ന് രാ​​വി​​ലെ പ​​ത്തു​​മ​​ണി​​ക്ക് നി​​ല​​വി​​ലു​​ള്ള മാ​​ർ​​ക്ക് വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ റാ​​ങ്ക് ലി​​സ്റ്റ് ത​​യാ​​റാ​​ക്കും.