+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​​പി​​എ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് അ​​നു​​വ​​ദി​​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ എം​​ബി​​ബി​​എ​​സി​​ന് 201718 അ​​ധ്യ​​യ​​ന​​വ​​ർ​​ഷം പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ട്ടു​​ള്ള
ബി​​പി​​എ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്  സ്കോ​​ള​​ർ​​ഷി​​പ്പ് അ​​നു​​വ​​ദി​​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ എം​​ബി​​ബി​​എ​​സി​​ന് 2017-18 അ​​ധ്യ​​യ​​ന​​വ​​ർ​​ഷം പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ട്ടു​​ള്ള ബി​​പി​​എ​​ൽ വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്കോളർഷിപ്പ്.

അ​​ഡ്മി​​ഷ​​ൻ ആൻ​​ഡ് ഫീ ​​റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മി​​റ്റി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ട്യൂ​​ഷ​​ൻ ഫീ​​സി​​ന്‍റെ 90 ശ​​ത​​മാ​​നം തു​​ക സ്കോ​​ള​​ർ​​ഷി​​പ്പാ​​യി അ​​നു​​വ​​ദി​​ച്ചു​​കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ്ര​​സ്തു​​ത ഉ​​ത്ത​​ര​​വി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് തു​​കക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ലേ​​ക്കായി താ​​ഴെ​​പ്പ​​റ​​യു​​ന്ന രേ​​ഖ​​ക​​ൾ 15 ന് ​​മു​​ന്പാ​​യി നേ​​രി​​ട്ട് എ​​ത്തി​​ക്ക​​ണം.