ആലപ്പുഴ

10:31 PM Jun 01, 2019 | Deepika.com
കെ.​എ​ൽ. കു​സു​മം
ചെ​ട്ടി​കാ​ട്
കു​രി​ശി​ങ്ക​ൽ പ​രേ​ത​നാ​യ ലോ​ന​ൻ ലോ​ന​ൻ​പി​ള്ള​യു​ടെ മ​ക​ൾ കെ.​എ​ൽ. കു​സു​മം (96,റി​ട്ട. അ​ധ്യാ​പി​ക സെ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ, ഭ​ര​ണ​ങ്ങാ​നം ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ കെ.​എ​ൽ. ഓ​മ​ന​പി​ള്ള.


ല​ക്ഷ്മി​അ​മ്മാ​ൾ
ത​ല​വ​ടി
വെ​ള്ള​ക്കി​ണ​ർ അ​ട്ടി​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ ആ​ശാ​രി​യു​ടെ ഭാ​ര്യ ല​ക്ഷ്മി അ​മ്മാ​ൾ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​മ്മ, പ​രേ​ത​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​രാ​മ​ൻ, ല​ക്ഷ്മ​ണ​ൻ, ന​ട​രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ​വ​ല്ലി, ല​ളി​ത, അ​ന്ന​പൂ​ർ​ണ്വേ​ശ്വ​രി, സെ​ൽ​വ​രാ​ജ്, പ​രേ​ത​യാ​യ സെ​ൽ​വി.

മ​റി​യാ​മ്മ തോ​മ​സ്
വെ​ളി​യ​നാ​ട്
ക​ന്നി​ട്ട​പ്പ​റ​ന്പി​ലാ​യ ക​ല്ലു​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി കൈ​താ​രം കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : അ​ച്ചാ​മ്മ, വ​ൽ​സ​മ്മ, ലീ​ലാ​മ്മ, ത​ങ്ക​മ്മ, പൊ​ന്ന​ച്ച​ൻ, രാ​ജ​മ്മ. മ​രു​മ​ക്ക​ൾ : ബേ​ബി​ച്ച​ൻ, ബാ​ബു, മാ​മ്മ​ച്ച​ൻ, ലീ​ലാ​മ്മ, ജോ​സു​കു​ട്ടി, പ​രേ​ത​നാ​യ ജോ​യി​ച്ച​ൻ.


ബ്രി​ജി​റ്റ് ഏ​ബ്ര​ഹാം
ച​ന്പ​ക്കു​ളം
പു​ല്ല​ങ്ങ​ടി കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ പ​രേ​ത​നാ​യ ക്യാ​പ്റ്റ​ൻ കെ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ബ്രി​ജി​റ്റ് ഏ​ബ്ര​ഹാം (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ ന്നിനുപു​ല്ല​ങ്ങ​ടി ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് കാ​നാ​ച്ചേ​രി കു​ടും​ബാം​ഗം.


കെ.​എ​സ്. സ​ഖ​റി​യ
ക​റ്റാ​നം
മീ​ന​ത്തേ​തി​ൽ കെ.​എ​സ്. സ​ഖ​റി​യ (കു​ഞ്ഞു​മോ​ൻ - 75, റി​ട്ട. കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​റ്റാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ഷീ​ബ, ഷീ​ലു, ഷി​ബു. മ​രു​മ​ക്ക​ൾ: ബി​ജു, മോ​ന​ച്ച​ൻ, റി​ൻ​സി.