മുഹമ്മദ് യൂസഫ്
നരിക്കുനി: പരേതനായ തലക്കോട്ട് കൂടത്തിൽ ഉത്താൻ മാസ്റ്ററുടെയും വട്ടക്കുണ്ടുങ്ങൽ ആമിനക്കുട്ടിയുടെയും മകൻ പൊറായിൽ ടി.കെ. മുഹമ്മദ് യൂസഫ് (65) നിര്യാതനായി. ഇന്ന് 11ന് അത്തിക്കോട് ഇമാമസ്ജിദിൽ മയ്യത്ത് നമസ്കാരം നടക്കും. ഭാര്യ: സുലൈഖ എടോത്ത് (നെടിയനാട് എയുപി സ്കൂൾ). മക്കൾ: തമീം യൂസഫ് (മസ്കത്ത്), അഹമ്മദ് റംഷാദ് (മറൈൻ എൻജിനിയർ, മുംബൈ), താസിം യൂസഫ് (വിദ്യാർഥി) മരുമകൾ: ഷഫ്ന. സഹോദരങ്ങൾ: മുഹമ്മദ് അബ്ബാസ്, മുഹമ്മദ് സാലിഹ്, പാത്തൂട്ടി, മറിയക്കുട്ടി, സൈന, സനിയ്യ.
കോഴിക്കോട്
10:24 PM Jun 01, 2019 | Deepika.com