+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ന്ദു പ്ര​വി​ഷ് പ്ര​സി​ഡ​ന്‍റ്, സു​മേ​ഷ് സെ​ക്ര​ട്ട​റി

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഹൗ​​​സ്കീ​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​ൻ (കെ​​​പി​​​എ​​​ച്ച്എ) വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ഭാ​​​ര
ബി​ന്ദു പ്ര​വി​ഷ്  പ്ര​സി​ഡ​ന്‍റ്,  സു​മേ​ഷ് സെ​ക്ര​ട്ട​റി
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഹൗ​​​സ്കീ​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​ൻ (കെ​​​പി​​​എ​​​ച്ച്എ) വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബി​​​ന്ദു പ്ര​​​വി​​​ഷ് (അ​​​ബാ​​​ദ് ഹോ​​​ട്ട​​​ൽ) -പ്ര​​​സി​​​ഡ​​​ന്‍റ്, സു​​​മേ​​​ഷ് ശ​​​ശി​​​ധ​​​ര​​​ൻ (ചാ​​​ണ്ടീ​​​സ് ഹോ​​​ട്ട​​​ൽ) -സെ​​​ക്ര​​​ട്ട​​​റി, ബീ​​​ന സ​​​തീ​​​ഷ് (പ്ര​​​സി​​​ഡ​​​ൻ​​​സി ഹോ​​​ട്ട​​​ൽ) -ട്ര​​​ഷ​​​റ​​​ർ), ബി. ​​രാ​​​കേ​​​ഷ് (ഡ്യൂ​​​ണ്‍​സ് ഹോ​​​ട്ട​​​ൽ) -ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.