തിരുവല്ല: മാർത്തോമ്മാ സഭയുടെ സംഗീതഞായറിനോടനുബന്ധിച്ച് ഇരുവള്ളിപ്ര ക്രിസ്തോസ് മാർത്തോമ്മാ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ രാഗനിശ സംഗീതവിരുന്ന് നാളെ വൈകുന്നേരം ആറിന് നടക്കും.
കല്ലൂപ്പാറ ഓർത്തഡോക്സ്, നിരണം ജെറുസലേം മാർത്തോമ്മാ, ഇരുവള്ളിപ്ര ക്രിസ്തോസ് മാർത്തോമ്മാ ഇടവക ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.
മാർത്തോമ്മാ സഭ സംഗീത വിഭാഗം ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ റവ.ആശിഷ് തോമസ് ജോർജ് മുഖ്യസന്ദേശം നൽകും. റവ.ഡോ.സജു മാത്യു അധ്യക്ഷത വഹിക്കും.