+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ച്ച​ഭ​ക്ഷ​ണ സാ​മ്പ​ത്തി​ക ചു​മ​ത​ല: പ്ര​ധാ​നാധ്യാ​പ​ക​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ സാ​​​മ്പ​​​ത്തി​​​ക ചു​​​മ​​​ത​​​ല​​​യി​​​ല്‍നി​​​ന്ന് പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​രെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗ​​​വ.​​​പ്രൈ​​​മ​​​റി
ഉ​ച്ച​ഭ​ക്ഷ​ണ സാ​മ്പ​ത്തി​ക ചു​മ​ത​ല: പ്ര​ധാ​നാധ്യാ​പ​ക​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ സാ​​​മ്പ​​​ത്തി​​​ക ചു​​​മ​​​ത​​​ല​​​യി​​​ല്‍നി​​​ന്ന് പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​രെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗ​​​വ.​​​പ്രൈ​​​മ​​​റി സ്‌​​​കൂ​​​ള്‍ ഹെ​​​ഡ്മാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സാ​​​മ്പ​​​ത്തി​​​ക ചു​​​മ​​​ത​​​ല പൂ​​​ര്‍​ണ​​​മാ​​​യും നൂ​​​ൺ മീ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രെ ഏ​​​ല്‍​പ്പി​​​ക്ക​​​ണം. പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​രെ ഏ​​​ല്‍​പ്പി​​​ക്കു​​​ന്ന പ​​​ല​​​പ​​​ദ്ധ​​​തി​​​ക​​​ളും അ​​​ക്ക​​​ഡേ​​​മി​​​ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ.​ മു​​​കു​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.