+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ: ക​മ്മി​റ്റി യോ​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു സ്വ​​​യം​​​ഭ​​​ര​​​ണ പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ന്ന ഓ​​​ട്ടോ​​​ണ​​​മ
സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ: ക​മ്മി​റ്റി യോ​ഗം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു സ്വ​​​യം​​​ഭ​​​ര​​​ണ പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ന്ന ഓ​​​ട്ടോ​​​ണ​​​മി അ​​​പ്രൂ​​​വ​​​ൽ ക​​​മ്മി​​​റ്റി​​​യു​​​ടെ യോ​​​ഗം ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും.

ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ദ്യ​​​യോ​​​ഗ​​​മാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന​​​ത്. മാ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.