+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​​ദി​​​യി​​​ൽ ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഡ്രൈ​​​വ​​​റെ നി​​​യ​​​മി​​​ക്കു​​​ന്നു. എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​വും അ​​​റ​​​ബി, ഇം​​
സൗ​​​ദി​​​യി​​​ൽ ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഡ്രൈ​​​വ​​​റെ നി​​​യ​​​മി​​​ക്കു​​​ന്നു. എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​വും അ​​​റ​​​ബി, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ അ​​​റി​​​യാ​​​വു​​​ന്ന​​​തു​​​മാ​​​യ ഡ്രൈ​​​വ​​​റെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഗ​​​ൾ​​​ഫി​​​ൽ ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥിക​​​ൾ ബ​​​യോ​​​ഡാ​​​റ്റ, യോ​​​ഗ്യ​​​ത, ആ​​​ധാ​​​ർ, പാ​​​സ്പോ​​​ർ​​​ട്ട്, പ​​​രി​​​ച​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും സ​​​ഹി​​​തം mou.odepc@gmail.com പ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷ അ​​​യ​​​ക്ക​​​ണം.