ഇടുക്കി

11:16 PM May 31, 2019 | Deepika.com
ശോ​ശാ​മ്മ

പു​റ്റ​ടി: നെ​റ്റി​ത്തൊ​ഴു ന​ടു​വി​ലേ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ - 79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​റ്റ​ടി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ചാ​ത്താ​നി​ക്കാ​ട് കാ​രി​മ​റ്റ​ത്തി​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, സ​ണ്ണി, മോ​ള​മ്മ. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ഷി​ജി, ബാ​ബു.

അ​പ്പ​ച്ച​ൻ

നെ​ടി​യ​ശാ​ല: തൊ​ട്ടി​യി​ൽ (കാ​ട്ടി​ൽ) പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പ്പ​ച്ച​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30നു ​നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ സെ​ലി​ൻ രാ​മ​പു​രം താ​ന്നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ പ്രി​ൻ​സി എ​സ്എ​ബി​എ​സ് (തൊ​ടു​പു​ഴ), പ്രി​ൻ​സ് ജോ​സ​ഫ് (അ​ബു​ദാ​ബി).


സെ​ലി​ൻ

തൊ​ടു​പു​ഴ: തൊ​മ്മ​ൻ​കു​ത്ത് ക​ടു​വാ​ക്കു​ഴി​യി​ൽ ജേ​ക്ക​ബി​ന്‍റെ (റി​ട്ട. എ​എ​സ്ഐ) ഭാ​ര്യ സെ​ലി​ൻ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൊ​മ്മ​ൻ​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത തൊ​മ്മ​ൻ​കു​ത്ത് പ​ഴ​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലെ​നി, ലെ​സി. മ​രു​മ​ക്ക​ൾ: ജോ​സ് (തി​രു​വ​ല്ല), ജോ​സ് (തോ​പ്രാം​കു​ടി).

സ്വാ​ത​ന്ത്രസ​മ​ര സേ​നാ​നി​ രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ

അ​രി​ക്കു​ഴ: സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​ പു​ത്ത​ൻ​പു​ര​യി​ൽ പി.​കെ. രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഭ​ഗീ​ര​ഥി​യ​മ്മ കൂ​ത്താ​ട്ടു​കു​ളം പു​ത്ത​ൽ​പു​ര​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ഗൗ​രി​ക്കു​ട്ടി​യ​മ്മ, ശ​ങ്ക​ര​ൻ​നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ധാ​മ​ണി​യ​മ്മ.