+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​സ​മ്മേ​ള​നം നാ​ളെ

ത​​​ളി​​​പ്പ​​​റ​​​മ്പ്: പ​​​ട്ടു​​​വം ദീ​​​ന​​​സേ​​​വ​​​ന​​​സ​​​ഭ(​​ഡി​​എ​​സ്എ​​സ്) സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​
പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ  സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​സ​മ്മേ​ള​നം നാ​ളെ
ത​​​ളി​​​പ്പ​​​റ​​​മ്പ്: പ​​​ട്ടു​​​വം ദീ​​​ന​​​സേ​​​വ​​​ന​​​സ​​​ഭ(​​ഡി​​എ​​സ്എ​​സ്) സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ​​ട്ടു​​വ​​ത്തെ ഡി​​എ​​സ്എ​​സ് ജ​​ന​​റ​​ലേ​​റ്റി​​ൽ ന​​ട​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ര്‍​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ക​​​ണ്ണൂ​​​ര്‍ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ.​ ​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് കൂ​​​ത്തു​​​പ​​​റ​​​മ്പ് മാ​​​ന​​​ന്തേ​​​രി​​​യി​​​ലെ മ​​​ദ​​​ര്‍ പേ​​​ത്ര​​​യു​​​ടെ സ്മാ​​​ര​​​ക​​​ത്തി​​​ല്‍​നി​​​ന്ന് കൊ​​​ളു​​​ത്തി​​​യ ദീ​​​പ​​​ശി​​​ഖ​​​യു​​​മാ​​​യി യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ബൈ​​​ക്ക്‌​ റാ​​​ലി ആ​​​രം​​​ഭി​​​ച്ച് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് സ്‌​​​നേ​​​ഹ​​​നി​​​കേ​​​ത​​​ന്‍ ആ​​​ശ്ര​​​മ ചാ​​​പ്പ​​​ലി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​ സൂ​​​സ​​​പാ​​​ക്യം, കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ.​ ​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ ച​​​ട​​​ങ്ങ് ആ​​​രം​​​ഭി​​​ക്കും. ജൂ​​​ബി​​​ലി സ്മാ​​​ര​​​ക ഭ​​​വ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ല്‍​ദാ​​​ന ക​​​ര്‍​മം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​ സൂ​​​സ​​​പാ​​​ക്യം നി​​​ര്‍​വ​​​ഹി​​​ക്കും. ക​​​നി​​​വി​​​ന്‍റെ മാ​​​ലാ​​​ഖ എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള സി​​​ഡി പ്ര​​​കാ​​​ശ​​​നം ഝാ​​​ന്‍​സി ബി​​​ഷ​​​പ് ഡോ.​​​പീ​​​റ്റ​​​ര്‍ പാ​​​റ​​​പ്പ​​​ള്ളി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

മ​​​ദ​​​ർ പേ​​​ത്ര​​​യു​​​ടെ സ്വ​​​കാ​​​ര്യ ഡ​​​യ​​​റി​​​യു​​​ടെ പു​​​സ്ത​​​ക​​​രൂ​​​പ​​മാ​​യ സ്പി​​​രി​​​ച്വ​​​ല്‍ കൊ​​​ളോ​​​ക്വി​​​സ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. മൈ​​​സൂ​​​രു ബി​​​ഷ​​​പ് ഡോ.​​​കെ.​​​എ.​ വി​​​ല്യം ആ​​​ന്‍റ​​​ണി ഡോ​​​ക്യു​​​ഫി​​​ക്‌​​ഷ​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കും. ക​​​ര്‍​ണൂ​​​ല്‍ ബി​​​ഷ​​​പ് ഡോ.​ ​​ആ​​​ന്‍റ​​​ണി പൂ​​​ള, ബ​​​ത്തേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ല്‍, ടി.​​​വി.​ രാ​​​ജേ​​​ഷ് എം​​​എ​​​ല്‍​എ, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ, സി.​​​എ​​​സ്.​ ഡ​​​യാ​​​സ്, ഈ​​​ശോ സ​​​ഭ പ്രൊ​​​വി​​ൻ​​​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ഫാ.​​​എം.​​​കെ.​ ജോ​​​ര്‍​ജ് എ​​​സ്ജെ, പ​​​യ്യാ​​​മ്പ​​​ലം ഉ​​​ര്‍​സു​​​ലൈ​​​ന്‍ സി​​​സ്റ്റേ​​​ഴ്സ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സി​​​സ്റ്റ​​​ര്‍ വീ​​​ണ യു​​​എം​​​ഐ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ന്‍ പാ​​​ച്ചേ​​​നി, പ​​​ട്ടു​​​വം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ക്കീ​​​ല്‍ ച​​​ന്ദ്ര​​​ന്‍, സി.​​​ജെ.​ റോ​​​മി​​​ഡ്, പ​​​ട്ടു​​​വം പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ എ​​​മ​​​സ്റ്റീ​​​ന സ്വാ​​​ഗ​​​ത​​​വും ക​​​ണ്‍​വീ​​​ന​​​ര്‍ ഫാ.​ ​​ബെ​​​ന്നി മ​​​ണ​​​പ്പാ​​​ട്ട് ന​​​ന്ദി​​​യും പ​​​റ​​​യും. ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ര്‍​ത്തി​​​യാ​​​യ​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സി​​​സ്റ്റ​​​ര്‍ വ​​​ന്ദ​​​ന, സി​​​സ്റ്റ​​​ര്‍ ഫി​​​ലോ​​​മി​​​ന, ഫാ.​ ​​ബെ​​​ന്നി മ​​​ണ​​​പ്പാ​​​ട്ട്, ഫാ.​ ​​ജോ​​​മോ​​​ന്‍ ചെ​​​മ്പ​​​ക​​​ശേ​​​രി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.