+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവസംഗീതജ്ഞർക്ക് ചെ​മ്പൈ പു​ര​സ്‌​കാ​രത്തിന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​തം വാ​​​യ്പാട്ടി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചെ​​​മ്പൈ പു​​​ര​​​സ്‌​​​കാ​​​രം 2019ന് ​​
യുവസംഗീതജ്ഞർക്ക് ചെ​മ്പൈ  പു​ര​സ്‌​കാ​രത്തിന്  അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​തം വാ​​​യ്പാട്ടി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചെ​​​മ്പൈ പു​​​ര​​​സ്‌​​​കാ​​​രം 2019ന് ​​​യു​​​വ​​​സം​​​ഗീ​​​ത​​​ജ്ഞ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫോ​​​മും നി​​​യ​​​മാ​​​വ​​​ലി​​​യും ചെ​​​യ​​​ർ​​​മാ​​​ൻ, ചെ​​​മ്പൈ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​സ്റ്റ്, അ​​​യോ​​​ദ്ധ്യ ന​​​ഗ​​​ർ, ചെ​​​മ്പൈ റോ​​​ഡ്, ശ്രീ​​​വ​​​രാ​​​ഹം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695009, (ഫോ​​​ൺ - 0471 - 2472705, മൊ​​​ബൈ​​​ൽ - 9447754498) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ ല​​​ഭി​​​ക്കും.

ത​​​പാ​​​ലി​​​ൽ അ​​​പേ​​​ക്ഷാ​​​ഫോം അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് പ​​​ത്തു രൂ​​​പാ സ്റ്റാ​​​മ്പൊ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ വ​​​ലി​​​യ ക​​​വ​​​ർ അ​​​യ​​​യ്ക്ക​​​ണം.
അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി ജൂ​​​ൺ 30.