കൊല്ലം

12:19 AM May 31, 2019 | Deepika.com
ടി.​ല​ളി​താം​ബി​ക

കൊ​ല്ലം: ആ​ശ്രാ​മം കി​ഴ​ക്കേ​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​നി​യ​ൻ സ​ദാ​ശി​വ​ന്‍റെ ഭാ​ര്യ ടി.​ല​ളി​താം​ബി​ക (59) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ൻ​ജി​ത്ത്, അ​നൂ​പ്. മ​രു​മ​ക്ക​ൾ: ആ​ര്യ, ധ​ന്യ.

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗ​ൽ അ​ന്മ​ണം​കോ​ട്ട് വെ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗീ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (85)നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12ന് ​തൃ​ക്ക​ണ്ണ​മം​ഗ​ൽ രെ​ഹാ​ബോ​ത് സ​ഭാ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: മോ​നി​ക്കു​ട്ടി, ഗ്രേ​സി​ക്കു​ട്ടി, സാം​കു​ട്ടി, ജോ​സ്, പ​രേ​ത​നാ​യ ഫി​ലി​പ്പ്. മ​രു​മ​ക്ക​ൾ: വൈ. ​ത​ങ്ക​ച്ച​ൻ, ഗ്രേ​സ​മ്മ, റോ​സ​മ്മ, പ​രേ​ത​നാ​യ എ​ൻ. സി. ​ത​ങ്ക​ച്ച​ൻ.