+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പ് മു​​​ഖേ​​​ന വി​​​ദേ​​​ശ​​മ​​​ദ്യം ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ല്‍ വി​​​റ്റ കേ​​​സി​​​ല്‍ അ​​​ന്വേ​
ലു​ക്ക് ഔ​ട്ട്  നോ​ട്ടീ​സ്  പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പ് മു​​​ഖേ​​​ന വി​​​ദേ​​​ശ​​മ​​​ദ്യം ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ല്‍ വി​​​റ്റ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ പ്ല​​​സ് മാ​​​ക്‌​​​സ് ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ക​​​ദീ​​​ഷ് കു​​​മാ​​​ര്‍ ഡെ​​​റ്റോ​​​യ്‌​​​ക്കെ​​​തി​​​രേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. കൊ​​​ച്ചി​​​യി​​​ലെ ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ടി​​​നാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ര്‍​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രേ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്തു പ്ര​​​ക​​​ദീ​​​ഷ് കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു വി​​​ധി. മ​​​ലേ​​​ഷ്യ​​​യി​​​ലു​​​ള്ള പ്ര​​​ക​​​ദീ​​​ഷ് കു​​​മാ​​​ര്‍ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​തെ ബു​​​ദ്ധി​​​പൂ​​​ര്‍​വം ഒ​​​ഴി​​​ഞ്ഞു മാ​​​റു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ങ്കി​​​ല്‍ ഇ​​​തു പി​​​ന്‍​വ​​​ലി​​​ക്കാ​​​മെ​​​ന്നും ക​​​സ്റ്റം​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ല്‍ അ​​​വ​​​സാ​​​നം ന​​​ല്‍​കി​​​യ നോ​​​ട്ടീ​​​സി​​​ല്‍ പോ​​​ലും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.