കടുത്തുരുത്തി: ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് ഓടിച്ചിരുന്ന ഗൃഹനാഥൻ മരിച്ചു. കടുത്തുരുത്തി പുത്തൻപ്പുരയിൽ (എവർഗ്രീൻ വുഡ് ഇൻഡസ്ട്രീസ്) ബിനോയ് ജോർജ് (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മാന്നാർ സിലോണ്‍ കവലയ്ക്കു സമീപമാണ് അപകടം. സംസ്കാരം നാളെ രാവിലെ 10.30ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ. ഭാര്യ വിജയറാണി പാഴുത്തുരുത്ത് വാരപ്പടവിൽ കുടുംബാംഗം. മക്കൾ-ഹെലൻ, ലിയ, ഫ്രാൻസീന, ഫിയോണ.