+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജേ​ഷ് കു​മാ​ർ അ​വാ​ർ​ഡ് ലി​നി പു​തു​ശേ​രി​ക്ക്

കൊ​​​ച്ചി:​ ടെ​​​ക് നോസി​​​ന്‍റെ സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന രാ​​​ജേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി കെ.​​കെ. രാ​​​ജേ​​​ഷ്കു​​​മാ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ
രാ​ജേ​ഷ് കു​മാ​ർ  അ​വാ​ർ​ഡ് ലി​നി  പു​തു​ശേ​രി​ക്ക്
കൊ​​​ച്ചി:​ ടെ​​​ക് നോസി​​​ന്‍റെ സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന രാ​​​ജേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി കെ.​​കെ. രാ​​​ജേ​​​ഷ്കു​​​മാ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​സ്റ്റ് ന​​​ൽ​​​കു​​​ന്ന ആ​​​റാ​​​മ​​​ത് പു​​​ര​​​സ്കാ​​​രം നി​​​പ്പ വൈ​​​റ​​​സ് ബാ​​​ധി​​​ച്ചു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ന​​​ഴ്സ് ലി​​​നി പു​​​തു​​​ശേ​​​രി​​​ക്ക്. ലി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് പി.​ ​​സ​​​ജീ​​​ഷി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.