ഓമന അമ്മ
വെഞ്ഞാറമൂട്: ചെറുകോട്ട് കോണത്ത് വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഓമന അമ്മ (90) നിര്യാതയായി മക്കൾ: ശാന്തമ്മ, ശ്രീദേവി അമ്മ, പരേതനായ അപ്പുക്കുട്ടൻ പിള്ള, വത്സലകുമാരി, തുളസീധരൻ നായർ, രമണി അമ്മ, പരേതനായ ബാബു. മരുമക്കൾ: പരേതനായ കുഞ്ഞുകൃഷ്ണപിള്ള , പരേതനായ രാഘവൻപിള്ള, ശാരദാമ്മ, പരേതനായ ആനന്ദൻ നായർ, വിജയകുമാരി, സുധാകരൻ നായർ, ഉഷകുമാരി. സഞ്ചയനം ഞായർ രാവിലെ ഒന്‍പതിന്.
വി.നടരാജന്
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ കാട്ടുവിളവീട്ടില്‍ വി.നടരാജന് (79) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കള്‍: മോഹനന്, സുനി, ഷാജി. മരുമക്കള്‍: ലത, മൃണാളിനി, ആര്യ. സഞ്ചയനം ശനിയാഴ്ച എട്ടിന്.
എസ്.ജയന്
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ തിനവിള കളപ്പടിയ്ക്കല്വീട്ടില് എസ്.ജയന് (കൊച്ചനിയന്-51) നിര്യാതനായി. ഭാര്യ: പി.ശ്രീജയ. മക്കള്‍: നന്ദിജ, ഋതുകൃഷ്ണ. സഞ്ചയനം ഞായറാഴ്ച എട്ടിന്.
കമലകുമാരി
ആറ്റിങ്ങല്‍: ഇടയ്ക്കോട് ആഷാദീപില് പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ കമലകുമാരി (ഓമന-82) നിര്യാതയായി. മക്കള്‍: ജയകുമാരി, അഡ്വ. പ്രദീപ്കുമാര്‍ . മരുമക്കള്‍: അഡ്വ.ആഷാപ്രദീപ്, പരേതനായ രവീന്ദ്രന്‍നായര്‍. സഞ്ചയനം ശനിയാഴ്ച 8.30ന്.
ചെല്ലമ്മ
വെഞ്ഞാറമൂട്: വാമനപുരം കാവടിവാരത്ത് പുത്തന്‍ വീട്ടില്‍ ചെല്ലമ്മ (92) നിര്യാതയായി. മക്കള്‍: ശാന്ത, ഇന്ദിര, വിജയന്, വാസുദേവന്‍, ഉഷ, മാധവന്. പരേതരായ ബേബി, ഓമന.
തിരുവനന്തപുരം
12:11 AM May 30, 2019 | Deepika.com