ആലപ്പുഴ

11:13 PM May 29, 2019 | Deepika.com
അ​​ന്ന​​മ്മ ജോ​​സ​​ഫ്

ചെ​​ക്കി​​ടി​​ക്കാ​​ട്: തെ​​ക്കേ​​ത്ത​​ല​​യ്ക്ക​​ൽ മൂ​​ല​​യി​​ൽ പ​​രേ​​ത​​നാ​​യ ചാ​​ക്കോ ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ അ​​ന്ന​​മ്മ ജോ​​സ​​ഫ് (99) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് പ​​ച്ച-​​ചെ​​ക്കി​​ടി​​ക്കാ​​ട് ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​യി​​ൽ. പ​​രേ​​ത വെ​​ളി​​യ​​നാ​​ട് കാ​​നാ​​ച്ചേ​​രി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മേ​​രി​​ക്കു​​ട്ടി, കു​​ഞ്ഞ​​മ്മ (ജ​​ർ​​മ​​നി), ഗ്രേ​​സി​​ക്കു​​ട്ടി. മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ജോ​​ർ​​ജു​​കു​​ട്ടി ച​​ക്കാ​​ല​​യി​​ൽ (വാ​​ഴ​​പ്പ​​ള്ളി), ജീ​​ക്കു​​ട്ടി കു​​റു​​ന്തോ​​ട്ടി​​ക്ക​​ൽ പ​​ന​​യ​​ന്പാ​​ല (ജ​​ർ​​മ​​നി), ത​​ങ്ക​​ച്ച​​ൻ ചെ​​ത്തി​​ക്ക​​ളം (ചെ​​ക്കി​​ടി​​ക്കാ​​ട്).

സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്

ചേ​​ർ​​ത്ത​​ല: മാ​​രാ​​രി​​ക്കു​​ളം വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 17-ാം വാ​​ർ​​ഡ് ചെ​​ത്തി അ​​റ​​യ്ക്ക​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ് (ജോ​​യി-66) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 4.30 നു ​​ചെ​​ത്തി പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: കൊ​​ച്ചു​​ത്രേ​​സ്യ കു​​ന്പ​​ള​​ങ്ങി ച​​ക്യാ​​മു​​റി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മെ​​ൽ​​വി​​ൻ (മും​​ബൈ), ജോ​​ണ്‍ (കു​​വൈ​​റ്റ്).

ഗോ​​മ​​തി

ചേ​​ർ​​ത്ത​​ല: ന​​ഗ​​ര​​സ​​ഭ ഒ​​ന്പ​​താം വാ​​ർ​​ഡ് ശാ​​വ​​ശേ​​രി ചെ​​ള്ളാം​​ചി​​റ​​യി​​ൽ എ.​​കെ. മു​​ര​​ളി​​യു​​ടെ ഭാ​​ര്യ ഗോ​​മ​​തി (പെ​​ണ്ണ​​മ്മ - 68) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു 12.30 നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: അ​​നു​​രാ​​ഗ്, ഷൈ​​നി. മ​​രു​​മ​​ക്ക​​ൾ: അ​​നു, സ​​ജീ​​വ്.

ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ക്കു​​റു​​പ്പ്

ചേ​​ർ​​ത്ത​​ല: ന​​ഗ​​ര​​സ​​ഭ 11-ാം വാ​​ർ​​ഡ് ദേ​​വി തെ​​ക്കേ​​ട​​ത്ത് വീ​​ട്ടി​​ൽ കെ. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ക്കു​​റു​​പ്പ് (84, റി​​ട്ട. എ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ടി.​​എ​​സ് രാ​​ധാ​​ദേ​​വി. മ​​ക്ക​​ൾ: സു​​മം​​ഗ​​ല, സു​​നി​​ൽ, സി​​ന്ധു. മ​​രു​​മ​​ക്ക​​ൾ: ശ്രീ​​കു​​മാ​​ർ, കീ​​ർ​​ത്തി.

കെ. ​ജോ​ൺ

വ​ള്ളി​കു​ന്നം: പാ​ണി​രേ​ത്ത് കെ. ​ജോ​ൺ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ നാ​ലി​ന് വ​ള്ളി​കു​ന്നം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ ചെ​റി​യ​നാ​ട് മോ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഹി​ളാ​മ​ണി, വ​ർ​ഗീ​സ് ജോ​ൺ (ന്യൂ​സി​ലാ​ൻ​ഡ്), ലൈ​സി, സ​ണ്ണി പി.​ജെ. (ഗ്രാ​മീ​ൺ ബാ​ങ്ക്, മാ​ന​ന്ത​വാ​ടി), ജേ​ക്ക​ബ് ജോ​ൺ (ക​റ്റാ​നം), എ​ലി​സ​ബേ​ത്ത്, ഷി​ബു ജോ​ൺ (സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, പെ​രു​വ​ന്താ​നം). മ​രു​മ​ക്ക​ൾ: ഷേ​ർ​ളി വ​ർ​ഗീ​സ് (ന്യൂ​സി​ല​ൻ​ഡ്), രാ​ജു മാ​ത്യു (ക​ൽ​ക്ക​ട്ട), അ​നി​ല ഏ​ബ്ര​ഹാം, സു​ജ ജേ​ക്ക​ബ്, ഷൈ​മോ​ൾ ഷി​ബു, പ​രേ​ത​നാ​യ സി.​ഒ. സോ​ൾ.

മേ​​രി​​ക്കു​​ട്ടി

മി​​ത്ര​​ക്ക​​രി: കാ​​വി​​ലേ​​വീ​​ട് ക​​ള​​രി​​പ്പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ മാ​​ത്യു ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ മേ​​രി​​ക്കു​​ട്ടി (93) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് മി​​ത്ര​​ക്ക​​രി സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത ചേ​​ന്ന​​ങ്ക​​രി പ​​ഴേ​​പു​​ര​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ചാ​​ക്ക​​പ്പ​​ൻ, സ​​ണ്ണി​​ച്ച​​ൻ (റി​​ട്ട. എ​​സ്ഐ), ഡെ​​യ്സി, മൈ​​ക്കി​​ൾ (ദു​ബാ​​യ്), ബേ​​ബി​​ച്ച​​ൻ (ഷാ​​ർ​​ജ), പ​​രേ​​ത​​നാ​​യ ത​​ങ്ക​​ച്ച​​ൻ. മ​​രു​​മ​​ക്ക​​ൾ: ലീ​​ലാ​​മ്മ പ​​രി​​മ​​ണം ഈ​​ര, ജോ​​ളി ആ​​റ്റു​​ക​​ട​​വി​​ൽ രാ​​മ​​ങ്ക​​രി, അ​​ച്ച​​ൻ​​കു​​ഞ്ഞ് ആ​​ര്യം​​പാ​​ക്ക​​ൽ (വെ​​ളി​​യ​​നാ​​ട്), ലൈ​​സ​​മ്മ ജി​​ജി ഭ​​വ​​നം നെ​​ടു​​മു​​ടി, ജി​​സി പു​​ത്ത​​ൻ​​പ​​റ​​ന്പ് ചെ​​ത്തി​​പ്പു​​ഴ, പ​​രേ​​ത​​യാ​​യ ലീ​​ലാ​​മ്മ ക​​ണ്ണാ​​ട്ട് വേ​​ഴ​​പ്ര.