ഇടുക്കി

11:11 PM May 29, 2019 | Deepika.com
ജോ​ണ്‍
അ​ന്യാ​ർ​തൊ​ളു
വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ജോ​ണ്‍ (ത​ങ്ക​ച്ച​ൻ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചേ​റ്റു​കു​ഴി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​മ്മി​ണി പു​റ്റ​ടി പു​റം​കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, റെ​ജി, സി​നി. മ​രു​മ​ക്ക​ൾ: ബാ​ബു, സു​ജ, ഷി​നോ​യി.

ത​ങ്ക​മ​ണി​യ​മ്മ
കാ​ഞ്ചി​യാ​ർ
പ​ള്ളി​ക്ക​വ​ല പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​കെ. ഗോ​പാ​ല​പി​ള​ള​യു​ടെ ഭാ​ര്യ ത​ങ്ക​മ​ണി​യ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പ​ത്ത​നം​തി​ട്ട പു​ല്ലാ​ട്ട് കോ​യി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, മു​ര​ളീ​ധ​ര​ക്കു​റു​പ്പ് (സെ​ക്യൂ​രി​റ്റി വി​ഭാ​ഗം എ​സ്ബി​ഐ ക​ട്ട​പ്പ​ന), ഡോ. ​ര​ത്ന​മ്മ, മ​ധു​സൂ​ദ​ന​ൻ​പി​ള്ള (നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ), രാ​ജേ​ഷ് ജി. ​നാ​യ​ർ (പി​ഡ​ബ്ല്യൂ​ഡി എ​ഇ പൈ​നാ​വ്). മ​രു​മ​ക്ക​ൾ: ക​മ​ല​മ്മ, സു​ധ, ജ്യോ​തി, ഷീ​ബ (ക്ല​ർ​ക്ക് ജ​ല​സേ​ച​ന​വി​ഭാ​ഗം​ക​ട്ട​പ്പ​ന), സ​ദാ​ശി​വ​പി​ള്ള, ജ​യ​ശ്രീ, അ​ന്പി​ളി.

അ​മ്മി​ണി
പീ​രു​മേ​ട്
ക​ല്ലാ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ജോ​ണി​ന്‍റെ ഭാ​ര്യ അ​മ്മി​ണി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ക​ല്ലാ​ർ ച​ർച്ച് ഓ​ഫ് ഗോ​ഡ് പ​ള്ളി​യി​ൽ. മ​ക​ൾ: ഗീ​ത​മ്മ. മ​രു​മ​ക​ൻ: ശ​ശി​കു​മാ​ർ.

ദേ​വ​കി
വ​ണ്ണ​പ്പു​റം
കോ​ച്ചേ​രി​ക്കു​ടി​യി​ൽ പ​ത്മ​നാ​ഭ​ന്‍റെ ഭാ​ര്യ ദേ​വ​കി (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ക​ട​വൂ​ർ പൂ​വ​ത്തി​ങ്ക​ൽ കു​ടു​ബാം​ഗം.മ​ക്ക​ൾ: ഷൈ​നി, റെ​ജി, ബി​ന്ദു. മ​രു​മ​ക്ക​ൾ:​മ​നോ​ജ്, ബീ​ന, മ​നോ​ജ്.

ജി. ​ര​വീ​ന്ദ്ര​നാ​ഥ​ൻ
നാ​യ​ർ
തൊ​ടു​പു​ഴ
മ​ണ​ക്കാ​ട് വ​രി​ക്ക​ത്താ​ന​ത്ത് ജി. ​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ (74, റി​ട്ട. ക​ഐ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഓ​മ​ന പി.​ജി. അ​റ​ക്കു​ളം പു​തി​യ​കു​ന്നേ​ൽ (റി​ട്ട. ക​ഐ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ). മ​ക്ക​ൾ: പ്ര​തി​ഭാ സ​ന്തോ​ഷ് (ടീ​ച്ച​ർ, ജി​ജി​എ​ച്ച്ജി., പെ​രു​ന്പാ​വൂ​ർ), പ്രി​യ. ആ​ർ. നാ​യ​ർ (ഡ​യ​റ​ക്ട​ർ, ഐ​ത​രേ​യ ലാ​ബ്സ്, ബാം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ ജി. (​അ​സി. മാ​നേ​ജ​ർ. എ​ഫ്എ​സി​ടി.), പ്ര​വീ​ണ്‍ ആ​ർ. നാ​യ​ർ, പ്രേം​നി​വാ​സ്, വെ​ങ്ങ​ല്ലൂ​ർ (ഡ​യ​റ​ക്ട​ർ, ഐ​ത​രേ​യ ലാ​ബ്സ് ബം​ഗ​ളൂ​രു).

ത​ങ്ക​പ്പ​ൻ
തു​ട​ങ്ങ​നാ​ട്
കു​ന്നു​ങ്ക​ൽ ത​ങ്ക​പ്പ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഗോ​മ​തി പെ​രു​ന്പ​ളം പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, മേ​ന​ക, സു​ശീ​ല, സ​തീ​ശ​ൻ. മ​രു​മ​ക്ക​ൾ: ലേ​ഖ പു​ത്ത​ൻ​പു​ര​യി​ൽ പെ​രു​ന്പ​ളം, മോ​ഹ​ന​ൻ കാ​ര​ക്കു​ന്നേ​ൽ പൂ​ച്ച​പ്ര, സൗ​മ്യ പ​ര​മ​ല​യി​ൽ തു​ട​ങ്ങ​നാ​ട്.

ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
പു​റ​പ്പു​ഴ
പേ​ണ്ടാ​ന​ത്ത് പ​രേ​ത​നാ​യ ദാ​മോ​ദ​ര​മാ​രാ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം പൊ​തു ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൾ: രാ​ധാ​മ​ണി.