കോട്ടയം

11:09 PM May 29, 2019 | Deepika.com
ടി.​എം. ജോ​ർ​ജ്

കൊ​ച്ചി​ട​പ്പാ​ടി: തെ​ങ്ങും​പ​ള്ളി​ൽ ടി.​എം. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ ഇ​ട​ത്തൊ​ട്ടി​യി​ൽ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​ക​വീ​ക്കു​ന്ന് സെ​ന്‍റ് അ​പ്രേം പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി പ്ലാ​ശ​നാ​ൽ ഇ​ളം​തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ണി​ച്ച​ൻ, ബി​ജി, ജോ​സു​കു​ട്ടി, ജെ​സി, ജോ​ർ​ജു​കു​ട്ടി. മ​രു​മ​ക്ക​ൾ: ദീ​പ ക​ള്ളി​ക്കാ​ട്ട് (ക​രൂ​ർ), ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ (വ​ട​ക്ക​ഞ്ചേ​രി), ജി​ൻ​സി പ​ള്ളി​വാ​തു​ക്ക​ൽ (ക​രി​ങ്കു​ന്നം), വി​നോ​ദ് പാ​റ​വി​ള പു​ത്ത​ൻ​വീ​ട് (അ​ടൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ച്ചാ​മ്മ​ച്ചി (വൈ​പ്പ​ന), ഏ​ലി​ക്കു​ട്ടി കോ​ണി​ക്ക​ൽ.

ഫി​ലി​പ്പ്

രാ​മ​പു​രം: പാ​ല​മ​റ്റ​ത്തി​ൽ ഫി​ലി​പ്പ് (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റാ​ണി (ആ​ശ, ദു​ബാ​യ്), റി​ൻ​സി, ജി​ൻ​സ്. മ​രു​മ​ക്ക​ൾ: ഷാ​ജു വ​ട​ക്കേ​ൽ തൊ​ടു​പു​ഴ (ദു​ബാ​യ്), ജി​നോ​ബി ഈ​ന്തു​ങ്ക​ൽ തൊ​ടു​പു​ഴ, അ​നു കൊ​ല്ലി​യി​ൽ രാ​മ​പു​രം.


കെ.​ജെ. ജോ​സ​ഫ്

ക​ട​പ്ലാ​മ​റ്റം: ക​ടി​യം​കു​റ്റി​യി​ൽ കെ.​ജെ. ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ സാ​ർ-96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10-ന് ​ക​ട​പ്ലാ​മ​റ്റം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി പൂ​വ​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ, ജോ​യി, മേ​രി​ക്കു​ട്ടി, എ​ൽ​സി, മാ​ത്തു​ക്കു​ട്ടി, ആ​നി, ഫ്രാ​ൻ​സി​സ്, ടെ​സി. മ​രു​മ​ക്ക​ൾ: ജാ​ൻ​സി മൂ​ശാ​രി​ശേ​ട്ടേ​ൽ ക​ട​പ്പൂ​ർ, ഹേ​മ വെ​ള്ളാ​യി​പ്പ​റ​ന്പി​ൽ കു​റ​വി​ല​ങ്ങാ​ട്, ജോ​സ് പു​തു​ശേ​രി ശീ​മൂ​ല​ന​ഗ​രം, ജോ​സ് കൊ​ട്ടാ​ര​ത്ത​റ തു​ട​ങ്ങ​നാ​ട്, കൊ​ച്ചു​റാ​ണി പു​തു​മ​ന പാ​ലാ, തോ​മ​സ് ക​ണ​ർ​ക്കാ​ട്ട് എ​റ​ണാ​കു​ളം, റീ​നാ നെ​ടി​യ​കാ​ലാ​പ​റ​ന്പി​ൽ മ​ദ്രാ​സ്, ജോ​ബി അ​രീ​ക്കാ​ട്ട് ചാ​ല​ക്കു​ടി.

തോ​മ​സ്

പൂ​ഞ്ഞാ​ർ: കു​ന്നും​പു​റ​ത്ത് തോ​മ​സ് (പാ​പ്പ​ച്ച​ൻ - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി പെ​രി​ങ്ങു​ള​കു​ന്ന​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് (ഉ​മ്മ​ച്ച​ൻ) മു​രി​ക്കാ​ശേ​രി, ചി​ന്ന​മ്മ, ലീ​ലാ​മ്മ, ബേ​ബി​ച്ച​ൻ (ഫോ​ട്ടോ​ലാ​ന്‍റ് പ​ന​ച്ചി​ക​പ്പാ​റ), സി​സി​ലി, സി​ബി, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: സാ​ലി ഓ​ലി​ക്ക​ൽ കാ​ണ​ക്കാ​രി, കു​ഞ്ഞൂ​ഞ്ഞ് മൈ​ല​ക്ക​ൽ ചൂ​ണ്ട​ച്ചേ​രി, റ്റോ​മി കാ​പ്പു​ങ്ക​ൽ വാ​യാ​ട്ടു​പ​റ​ന്പ്, റാ​ണി ഇ​രു​വേ​ലി​ക്കു​ന്നേ​ൽ കൈ​പ്പ​ള്ളി, വി​ൻ​സെ​ന്‍റ് കാ​വ​ള​ക്കാ​ട്ട് ചു​രു​ളി, ലി​സ​മ്മ കി​ഴ​വ​റ​പ്പ​ള്ളി​ൽ പാ​ലാ, ആ​ൻ​സി ഓ​ടാ​നി​യി​ൽ പാ​ല​ക്കാ​ട്.

അ​ന്ന​മ്മ ജോ​സ​ഫ്

മോ​നി​പ്പ​ള്ളി: വാ​ഴ​യി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പ് (കു​ഞ്ഞേ​പ്പ്) ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30-ന് ​മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​രി​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് (കു​ഞ്ഞ്) ഇ​ട​യാ​ർ, റോ​സ​മ്മ ജോ​സ് ഇ​ല​ഞ്ഞി, ജോ​യി ജോ​സ​ഫ് പ്ര​വി​ത്താ​നം, സെ​ലി​ൻ ജോ​സ് കു​റു​പ്പ​ന്ത​റ, ഡെ​ല്ലീ​സ് ജോ​സ​ഫ് മോ​നി​പ്പ​ള്ളി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ ജോ​സ​ഫ് പാ​ല​ക്കു​ള​ത്തി​ൽ അ​യ​ർ​ക്കു​ന്നം, ജോ​സ് പൈ​ലി മു​ട്ട​പ്പി​ള്ളി​ൽ ഇ​ല​ഞ്ഞി, ആ​ൻ​സി ജോ​യി അ​റ​യ്ക്ക​ൽ പ്ര​വി​ത്താ​നം, പ​രേ​ത​നാ​യ ജോ​സ് പാ​ല​ക്കു​ഴി​പ്പി​ൽ കു​റു​പ്പ​ന്ത​റ, സി​മി ഡെ​ല്ലീ​സ് ഓ​ലേ​ട​ത്ത് പാ​ല​ക്കാ​ട്.

വി​ൻ​സ​ന്‍റ് ജോ​സ​ഫ്

ക​രി​നി​ലം : മു​ണ്ട​ക്ക​യം പ​ഴനില​ത്ത് വി​ൻ​സ​ന്‍റ് ജോ​സ​ഫ് (86, ടി​ആ​ർ ആ​ൻ​ഡ് ക​ന്പ​നി റി​ട്ട. ഫീ​ൽ​ഡ് ഓ​ഫി​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 8:30 ന് ​കൊ​ര​ട്ടി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പ​ത്തി​ന് മു​ണ്ട​ക്ക​യം വ്യാ​കു​ല മാ​താ ഫോ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ആ​നി​യ​മ്മ ചേ​ന്നം​ക​രി മ​ഠ​ത്തി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ൻ​സി (അ​ധ്യാ​പി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ മു​ണ്ട​ക്ക​യം), പ​രേ​ത​നാ​യ ജോ​സ്, സ​ജി​ത (എ​സ്പി ഓ​ഫീ​സ് കോ​ട്ട​യം), മാ​ർ​ട്ടി​ൻ (താ​ലു​ക്ക് ഓ​ഫി​സ് കാ​ത്തി​ര​പ്പ​ള്ളി), ആ​ൻ​സ​മ്മ (മു​ൻ​സി​ഫ് കോ​ട​തി ക​ട്ട​പ്പ​ന). മ​രു​മ​ക്ക​ൾ: അ​ല​ക്സ് നീ​ലാം​വി​ള കൊ​ട്ടാ​ര​ക്ക​ര, റ്റെ​സി ചി​ന്താ​ർ​മ​ണി​യി​ൽ ഇ​ളം​ന്പ​ള്ളി, രാ​ജു തെ​നി​യ​പ്ലാ​ക്ക​ൽ ആ​നി​ക്കാ​ട്, റെ​സി​മോ​ൾ ഒ​ര​പ്പു​ഴി​ക്ക​ൽ ക​ട്ട​പ്പ​ന, ആ​ന്‍റ​ണി ക​ണ​യം​പ്ലാ​ക്ക​ൽ അ​ണ​ക്ക​ര.

മേ​രി​ക്കു​ട്ടി

കോ​ഴ: മു​തു​കു​ള​ത്തേ​ൽ ക​ണ്ണം​പ്രാ​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി മാ​ണി​യു​ടെ മ​ക​ൾ മേ​രി​ക്കു​ട്ടി ഇ​മ്മാ​നു​വ​ൽ (മ​റി​യ​മ്മ-72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ.

ശൗ​ര്യാ​ർ ജോ​സ​ഫ്

കു​റു​ന്പ​നാ​ടം: മ​ങ്കോ​ട്ട​യി​ൽ ശൗ​ര്യാ​ർ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​കു​റു​ന്പ​നാ​ടം അ​സം​ഷ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ജോ​സ​ഫ് പ്ലാ​പ്പു​ഴ പു​റ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, പ​രേ​ത​യാ​യ മോ​ളി​മ്മ, ഡെ​യ്സി, ബ​ൻ​സി, ലി​ൻ​സി. മ​രു​മ​ക്ക​ൾ: ഗ്രെ​യി​സ​മ്മ, അ​പ്പ​ച്ച​ൻ ച​ന്പ​ക്കു​ളം, ടോ​മി​ച്ച​ൻ കു​റ​വി​ല​ങ്ങാ​ട്, സി​ബി​ച്ച​ൻ കു​റു​ന്പ​നാ​ടം.

സോ​ഫി​യ ജോ​സ​ഫ്

ഏ​റ്റു​മാ​നൂ​ർ: ചി​റ​യി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ അ​ഡ്വ. സി.​ജെ. ജോ​സ​ഫ് ചി​റ​യി​ലി​ന്‍റെ ഭാ​ര്യ സോ​ഫി​യ ജോ​സ​ഫ് (സോ​ഫി​യാ​മ്മ ടീ​ച്ച​ർ-86, ഏ​റ്റു​മാ​നൂ​ർ ഗ​വ. ജി​എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ചെ​റു​ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജോ ചി​റ​യി​ൽ, ടെ​സാ ബേ​ബി, അ​ജി​ത്ത് ചി​റ​യി​ൽ (മൂ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: റെ​മി പ​റ​ന്പേ​ട്ട് (കു​മ്മ​ണ്ണൂ​ർ), ബേ​ബി തോ​മ​സ് ഓ​ലി​ക്ക​ൽ (കു​റ​വി​ല​ങ്ങാ​ട്), സെ​റീ​നാ അ​ജി​ത് വേ​ന്പ​നാ​ട്ട് (പു​തി​യ​കാ​വ്).

കെ.​എ. ഏ​ബ്രാ​ഹം

ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്ന് എ​ക​സ്റ്റ​ൻ​ഷ​നി​ലെ ഈ​സ്റ്റ്എ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ല​യ്ക്ക​ൽ തു​ലാ​പ്പ​ള്ളി ക​ല്ല​നാ​നി​യി​ൽ കെ.​എ. ഏ​ബ്രാ​ഹം (ഷാ​ജി- 55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ലി​സി (അ​ധ്യാ​പി​ക വി​ശ്വാ​ഭാ​ര​തി സ്കൂ​ൾ നോ​യി​ഡ) കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി വ​ല്യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക​ൾ: ജെ​നി മ​രി​യ.

എം.​എം. ജോ​ർ​ജ്

പ്ലാ​ശ​നാ​ൽ : ക​ട​പ്ലാ​ക്ക​ൽ എം.​എം. ജോ​ർ​ജ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ്ലാ​ശ​നാ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി പാ​ന്പാ​ടി ചി​റ​ത​ല​യാ​ട്ട് കു​ടും​ബം. മ​ക്ക​ൾ. ഷാ​ജി (കു​വൈ​റ്റ്), ടോം(​കു​വൈ​റ്റ്), ബെ​ന്നി(​സൗ​ദി), ബി​ന്ദു, സി​ന്ധു​മോ​ൾ (ഓ​സ്ട്രേ​ലി​യ).​മ​രു​മ​ക്ക​ൾ. മേ​രി​ക്കു​ട്ടി തേ​ക്കും​കാ​ട്ടി​ൽ, അ​നി​ല ചെ​ല്ലം​കോ​ട്ട്, ടെ​സി മ​ഞ്ഞ​പ്പ​ള്ളി​ൽ, ജ​യ്മോ​ൻ ച​ക്കാ​ല​യ്ക്ക​ൽ, ടോ​ണി തൈ​ലം​മാ​നാ​ൽ.

വ​ർ​ഗീ​സ്

അ​യ​ർ​ക്കു​ന്നം‌: മൂ​ക്കി​ലി​ക്ക​രാ​ട്ട് വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ് -98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2:30ന് ​അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ കൂ​ട​ല്ലൂ​ർ കാ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ്, പെ​ണ്ണ​മ്മ, പ​രേ​ത​രാ​യ ലീ​ലാ​മ്മ, ബേ​ബി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ വ​ട​ക്കേ​ട​ത്ത് മ​റ്റ​ക്ക​ര, ദേ​വ​സ്യാ​ച്ച​ൻ പു​ളി​ങ്ങാ​പ്പ​ള്ളി​ൽ അ​തി​ര​ന്പു​ഴ, മേ​രി.

ജോ​സ​ഫ് മാ​ത്യു

പാ​യി​പ്പാ​ട്: ഇ​ട​ശേ​രിപ​റ​ന്പി​ൽ ജോ​സ​ഫ് മാ​ത്യു (ലി​ജു/​അ​പ്പ​ച്ച​ൻ-46, മോ​ഡേ​ണ്‍ വ​ർ​ക്ക്ഷോ​പ്പ് തി​രു​വ​ല്ല) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പാ​യി​പ്പാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​ഞ്ജു​ള ജോ​സ​ഫ്. മ​ക്ക​ൾ: ലി​യ ജോ​സ​ഫ്, ലെ​ന ജോ​സ​ഫ്.

എ​സ്. ജോ​ൺ​സ​ൺ

കീ​ഴു​ക്കു​ന്ന്: തൈ​പ്പ​റ​ന്പി​ൽ എ​സ്. ജോ​ൺ​സ​ൺ (70, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മു​ൻ അ​സി. മാ​നേ​ജ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മൂ​ന്നി​നു കോ​ട്ട​യം ന​ല്ല​യി​ട​യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ ജൂ​ലി​യാ​ൻ (പി​ഡ​ബ്ല്യു​ഡി മു​ൻ ഉ​ദ്യോ​ഗ​സ്ഥ) ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബി (ഓ​സ്ട്രേ​ലി​യ), ജൂ​ബി (വി​മ​ലാ ഫു​ഡ് പ്രൊ​ഡ​ക്ട്സ്), ഷോ​ബി. മ​രു​മ​ക്ക​ൾ: ബി​ജി, ഷാ​ലി, സാ​ബു ക​ണ്ണാ​ല​യി​ൽ. പ​രേ​ത​ൻ സെ​ന്‍റ്‌​വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വി​ജ​യ​പു​രം സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

എ​ൻ.​എം. ജോ​സ​ഫ്

ക​യ്യൂ​ർ : നെ​ടി​യ​കാ​ലാ​യി​ൽ എ​ൻ.​എം. ജോ​സ​ഫ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ക​യ്യൂ​ർ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ പ്ലാ​ശ​നാ​ൽ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. ജെ​സി, ബേ​ബി, ബാ​ബു, ജാ​ൻ​സി, ബീ​ന, സ​ന്തോ​ഷ്,ബി​ന്ദു, ബെ​റ്റി, സി​ന്ധു. മ​രു​മ​ക്ക​ൾ. കു​ട്ടി​ച്ച​ൻ ഓ​ലി​ക്ക​ൽ പേ​രാ​ന്പ്ര, ലാ​ലി കാ​ര​ങ്കാ​ട്ട് അ​ടു​ക്കം, മോ​ളി വാ​ളി​യാ​ങ്ക​ൽ ക​ള​ത്തൂ​ക്ക​ട​വ്, പ്രി​ൻ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മൂ​ന്നി​ല​വ്, ഡോ.​തു​ഷാ​ർ പൂ​ന, ബെ​ന്നി പു​തി​യ​കു​ന്നേ​ൽ പാ​ലാ, സി​ജോ പു​തു​മ​ന​ക്കു​ന്നേ​ൽ ഇ​ട​വെ​ട്ടി, ജ​യിം​സ് ഇ​ല്ലി​ക്ക​ൽ ഞാ​റ​യ്ക്ക​ൽ.

ഏ​ലി​ക്കു​ട്ടി മാ​ത്യു

മേ​വ​ട: പു​ളി​ക്ക​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി മാ​ത്യു (77)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു മാ​ത്യു (പു​ലി​യ​ന്നൂ​ർ), സാ​ബു മാ​ത്യു (മേ​വ​ട). മ​രു​മ​ക്ക​ൾ: മേ​രി ത​ല​മ​ട​യി​ൽ (പാ​ള​യം), ഗ്രേ​സി​ക്കു​ട്ടി നെ​ടു​മ​ല​ക്കു​ന്നേ​ൽ മേ​വ​ട.

ജോ​ർ​ജ് സ്ക​റി​യാ

ചീ​രം​ഞ്ചി​റ: ചേ​ല​മ​ണ്ണി​ൽ പ​രേ​ത​നാ​യ സ്ക​റി​യാ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ർ​ജ് സ്ക​റി​യാ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30-ന് ​നാ​ലു​ന്നാ​ക്ക​ൽ സെ​ന്‍റ് ആ​ദാ​യീ​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ (കു​ഞ്ഞു​മോ​ൾ) വാ​ക​ത്താ​നം പു​ന്ന​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ഷി (അ​നി ചീ​രം​ഞ്ചി​റ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ജോ​സി (പാ​ര​ഗ​ൺ). മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ബി​നു, നി​ഷ.

മ​ത്താ​യി ജോ​സ​ഫ്

ഏ​റ്റു​മാ​നൂ​ർ: ക്ലാ​മ​റ്റം ഈ​ഴ​പ്പ​ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മ​ത്താ​യി​യു​ടെ മ​ക​ൻ മ​ത്താ​യി ജോ​സ​ഫ് (സ​ണ്ണി-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വെ​ട്ടി​മു​ക​ൾ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ തെ​ള്ള​കം പു​ല്ലാ​ട്ടു​കാ​ലാ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജി മാ​ത്യു, ജോ​മി മാ​ത്യു. മ​രു​മ​ക​ൾ: സീ​നാ ജോ​മി.

സി.​സി. ജോ​സ​ഫ്

‌കോ​ത്ത​ല‌: പു​തു​വ​യ​ൽ ചൊ​റി​ക്കാ​വു​ങ്ക​ൽ സി.​സി. ജോ​സ​ഫ് (ബേ​ബി​ച്ച​ൻ-74, കോ​ട്ട​യം പ​ടി​ഞ്ഞാ​റെ​ക്ക​ര മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കോ​ത്ത​ല പു​തു​വ​യ​ൽ ഡ​ബ്ല്യു​എം​ഇ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ജോ​സ​ഫ് വ​ല്ല്യ​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​ലി സാ​ബു, റൂ​ബി, റെ​ജി. മ​രു​മ​ക​ൻ: സാ​ബു വാ​ഴ​വ​ര.

നാ​രാ​യ​ണ​ൻ

കു​റ​വി​ല​ങ്ങാ​ട്: ന​സ്ര​ത്തു​ഹി​ൽ ത​ട്ടാ​റ​പ്പാ​റ​യി​ൽ നാ​രാ​യ​ണ​ൻ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഭ​വാ​നി കാ​ട്ടാ​ന്പാ​ക്ക് പ്ലാ​ച്ചാ​ണി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദേ​വ​ദാ​സ്, സു​നി​ൽ, ഉ​ഷ, മി​നി. മ​രു​മ​ക്ക​ൾ: ര​തി തി​രു​വ​ല്ല, ഉ​മ പാ​ല​യ്ക്കാ​ട്ടു​മ​ല, ബാ​ബു കോ​ഴി​ക്കൊ​ന്പ്, ബൈ​ജു ക​ല്ല​റ.

ജോ​ൺ ജോ​സ​ഫ്

പു​ന്ന​ത്തു​റ: മം​ഗ​ല​ത്ത് ജോ​ൺ ജോ​സ​ഫ് (ജോ​ണി-57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് വെ​ള്ളാ​പ്പ​ള്ളി പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ മാ​ട​പ്പാ​ട് വാ​ക്ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജി, ലി​നി, ജോ​ബി. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, സാ​ബു.

എ.​സി. രാ​ജ​പ്പ​ൻ

വാ​ഴൂ​ർ: പ​തി​നേ​ഴാം​മൈ​ൽ രാ​ജ​സ​ദ​നി​ൽ എ.​സി. രാ​ജ​പ്പ​ൻ (76, റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ.​ജി. ക​മ​ല മൂ​വാ​റ്റു​പു​ഴ കൊ​ന്പ​നാം​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: മ​നോ​ജ് ആ​ർ. (റോ​യ​ൽ ബ​ജാ​ജ്). മ​രു​മ​ക​ൾ: സി​നി കൊ​ച്ചു​പു​ര​യ്ക്ക​ൽ മ​ണ​ർ​കാ​ട്.

വി.​എം. അ​പ്പു

ഞീ​ഴൂ​ർ: വാ​ള​മ​റ്റ​ത്തി​ൽ വി.​എം. അ​പ്പു (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: ആ​ശ, അ​നു.

ത​ങ്ക​മ്മ

മു​ണ്ട​ക്ക​യം: വെ​ട്ടു​ക​ല്ലാം​കു​ഴി വ​ട്ടു​ക​ള​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (90) നി​ര്യാ​ത​യാ​യി.സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ണ്ട​ക്ക​യം സി​എ​സ്ഐ പ​ള്ളി​യി​ൽ.

സു​കു​മാ​ര​ൻ

ചോ​ഴി​യ​ക്കാ​ട്: കു​രു​വി​ക്കാ​വി​ൽ സു​കു​മാ​ര​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: സി​മി, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: മാ​യ, റ​ജി.

ഐ​ഷ

കു​മ​ര​കം: ക​ണ്ട​വ​ള​വി​ൽ പ​രേ​ത​നാ​യ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ഐ​ഷ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വി​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​ശാ​ന്ത്, സ​ന്ധ്യ, സി​ന്ധു. മ​രു​മ​ക്ക​ൾ: ഉ​ഷ, ഷാ​ജി, ജ​യ​ൻ.