കോഴിക്കോട്

10:59 PM May 29, 2019 | Deepika.com
റ​വ. ജോ​ര്‍​ജ് മോ​ഡി​യി​ല്‍ റ​മ്പാ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി സെ​ന്‍റ് പോ​ള്‍​സ് ആ​ശ്ര​മാം​ഗം റ​വ. ജോ​ര്‍​ജ് മോ​ഡി​യി​ല്‍ റ​മ്പാ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ (80) നി​ര്യാ​ത​നാ​യി. ആ​ശ്ര​മ ചാ​പ്പ​ലി​ല്‍ ഒ​ന്നി​ന് കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ തേ​വോ​ദോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സ് എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്‌​കാ​ര ശു​ശ്രു​ഷ​ക​ള്‍​ക്കു​ശേ​ഷം പു​തു​പ്പാ​ടി സെ​ന്‍റ് പോ​ള്‍​സ് ആ​ശ്ര​മ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​കാ​രം ന​ട​ത്തും.

പ​ത്ത​നം​തി​ട്ട തു​മ്പ​മ​ണ്‍ ത​ട്ട​യി​ല്‍ മ​ങ്ങാ​ട്ടേ​ത്ത് പ​രേ​ത​നാ​യ എം.​ജി. ജോ​ര്‍​ജി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദൈ​വാ​ല​യ​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ് പോ​ള്‍​സ് മി​ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള യാ​ച്ചാ​രം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ബാ​ല​ഗ്രാ​മി​ന്‍റെ​യും പൂ​ന​യി​ലെ സെ​ന്‍റ് ജോ​ര്‍​ജ് ബാ​ലി​ക ഗ്രാ​മി​ന്‍റെ​യും മാ​നേ​ജ​രാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പു​തു​പ്പാ​ടി സെ​ന്‍റ് പോ​ള്‍​സ് ആ​ശ്ര​മ​ത്തി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​തു​പ്പാ​ടി സെ​ന്‍റ് പോ​ള്‍​സ് ആ​ശ്ര​മ​ത്തി​ലെ​ത്തി​ക്കും. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​റി​യാ​മ്മ, (റി​ട്ട. അ​ധ്യാ​പി​ക ഗ​വ. ടൗ​ണ്‍ യു​പി​എ​സ് കൊ​ട്ടാ​ര​ക്ക​ര), ഏ​ലി​യാ​മ്മ, പ​രേ​ത​രാ​യ ജോ​ര്‍​ജ് വി. ​മോ​ഡി​യി​ല്‍, മേ​രി തോ​മ​സ്(​റി​ട്ട. അ​ധ്യാ​പി​ക അ​ഞ്ച​ല്‍ വെ​സ്റ്റ് എ​ച്ച്എ​സ് പു​ന​ലൂ​ര്‍), സാ​റാ​മ്മ, റെ​യ്ച്ച​ല്‍ ജോ​ണ്‍, അ​ന്ന​മ്മ.

മ​റി​യ​ക്കു​ട്ടി

കൂ​ട​ത്താ​യ്: നെ​ടും​പു​റ​ത്ത് പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (കൊ​ച്ചു പെ​ണ്ണ്-78) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​കൂ​ട​ത്താ​യ് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍ മ​ക്ക​ള്‍: ത്രേ​സ്യാ​മ്മ, ജോ​സ​ഫ്, ബാ​ബു, റോ​സ​ലി, ലി​സി ആ​ന്‍​സി, സു​ജ. മ​രു​മ​ക്ക​ള്‍: മാ​ത്യു, ഭ​വാ​നി, ഫ്രാ​ന്‍​സി​സ്, വേ​ലാ​യു​ധ​ന്‍.

ക​ല്ല്യാ​ണി

നാ​ദാ​പു​രം: തൂ​ണേ​രി​യി​ലെ പു​തു​ക്കു​ടി​ക്കു​നി പൊ​ക്ക​ന്‍റെ ഭാ​ര്യ ക​ല്ല്യാ​ണി (80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: മാ​തു. നാ​രാ​യ​ണി, ബാ​ല​ന്‍, ച​ന്ദ്രി. പ​രേ​ത​നാ​യ ക​ണ്ണ​ന്‍. മ​രു​മ​ക്ക​ള്‍: രാ​ധ, അ​നി​ത ( തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), കു​ഞ്ഞി​രാ​മ​ന്‍, കു​മാ​ര​ന്‍, ഗോ​പാ​ല​ന്‍.

രാ​ജ് കു​മാ​ര്‍ ഘ​ട്ടോ​ര്‍

പൂ​വാ​ട്ടു​പ​റ​മ്പ്: കോ​ഴി​ക്കോ​ട്ടെ വ്യാ​പാ​രി​യാ​യ പൂ​വാ​ട്ടു​പ​റ​മ്പ് 'ആ​ശീ​ര്‍​വാ​ദി'​ല്‍ രാ​ജ് കു​മാ​ർ ഘ​ട്ടോ​ര്‍ (68) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. രാ​ജ​സ്ഥാ​നാ​ണ് സ്വ​ദേ​ശം. പ​രേ​ത​നാ​യ ജ​യ്‌​ദേ​വ്ജി ഘ​ട്ടോ​റി​ന്‍റെ​യും രു​ഗ്മി​ണി ഘ​ട്ടോ​റി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷ​ഷി ഘ​ട്ടോ​ര്‍. മ​ക്ക​ള്‍: ഷൈ​ലേ​ഷ് ഘ​ട്ടോ​ര്‍ (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, രാ​മ​നാ​ട്ടു​ക​ര), പൂ​ജാ ഗാ​ന്ധി (ഇ​ന്‍​ഡോ​ര്‍). മ​രു​മ​ക്ക​ള്‍: മ​ഞ്ജു ഘ​ട്ടോ​ര്‍, പ​ങ്ക​ജ് ഗാ​ന്ധി (ഇ​ന്‍​ഡോ​ര്‍).

വേ​ലാ​യു​ധ​ൻ

കു​രു​വ​ട്ടൂ​ർ: പ​രേ​ത​നാ​യ ബ്ലാ​ത്തി​ൽ തെ​യ്യ​ത്തി​ര, വെ​ള്ളാ​യി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കോ​ട്ടോ​ൽ​മീ​ത്ത​ൽ ചെ​റു​വ​റ്റ വേ​ലാ​യു​ധ​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ൾ: വി​നീ​ഷ്കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ശ്രീ​നി​ഷ കു​മാ​രി (ഗോ​ത്ര ക​ലാ​ഗ്രാ​മം, ചേ​ള​ന്നൂ​ർ). മ​രു​മ​ക​ൻ: വി​നോ​ദ് (കൂ​ട​ത്താ​യ്).

അ​ഹ​മ്മ​ദ്കു​ട്ടി ‌

താ​മ​ര​ശേ​രി: മ​ങ്ങാ​ട് നെ​രോ​ത്ത് പാ​റ​ച്ചാ​ലി​ല്‍ കെ.​ആ​ര്‍ അ​ഹ​മ്മ​ദ്കു​ട്ടി (75) നി​ര്യാ​ത​നാ​യി. പൂ​നൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ള്‍ റി​ട്ട. പ്യൂ​ണാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: അ​ബ്ദു​ല്‍ റ​ഷീ​ദ് (എ​സ്കെ​യു​പി സ്‌​കൂ​ള്‍ കൂ​ത്തു​പ​റ​മ്പ്), അ​ബ്ദു​ല്‍ നാ​സ​ര്‍, മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​സ്ലം (എ​ൻ​ജി​നി​യ​ര്‍). മ​രു​മ​ക്ക​ള്‍: ഫൗ​സി​യ, ഹാ​ജ​റ, ഷാ​ഹി​ദ, ഖ​മ​റു​ന്നി​സ.

ചാ​ത്തു

നാ​ദാ​പു​രം: ക​ച്ചേ​രി​യി​ലെ പു​ത്ത​ന്‍ പു​ര​യി​ല്‍ ചാ​ത്തു (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പൊ​ക്കി. മ​ക്ക​ള്‍: നാ​ണു, പു​രു​ഷു (കേ​ര​ള പോ​ലീ​സ് ). സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​ണ്ണി, ക​ണാ​ര​ന്‍, പൊ​ക്ക​ന്‍, മാ​ണി, കു​ങ്കി​ച്ചി.