എറണാകുളം

10:56 PM May 29, 2019 | Deepika.com
മ​ർ​ത്ത

കു​ള​പ്പു​റം : ആ​ടു​കു​ഴി​യി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മ​ർ​ത്ത (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കു​ള​പ്പു​റം കാ​ൽ​വ​രി​ഗി​രി പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം കാ​ര്യാ​മ​ഠം കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ എ​ഡ്വീ​ന (സെ​ന്‍റ് ആ​ൻ​സ്, വി​ശാ​ഖ​പ​ട്ട​ണം), സി​സ്റ്റ​ർ സി​സി​ലി (സെ​ന്‍റ് ആ​ൻ​സ്, വി​ജ​യ​വാ​ഡ), ബേ​ബി, റെ​ജി​ന (ഡ​ൽ​ഹി), റീ​ത്താ​മ്മ, ജോ​സ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി നെ​ല്ലി​ക്കു​ന്നേ​ൽ വാ​ഴ​ക്കു​ളം, തോ​മ​സ് പ​യ്യാ​നി​ക്ക​ൽ കോ​ട​ഞ്ചേ​രി, ത​ങ്ക​ച്ച​ൻ ച​വ​ര​നാ​ൽ പാ​ല, ഷീ​ബ പ​ന​മ​റ്റ​ത്തി​ൽ പാ​ല.

സേ​വ്യ​ർ

കാ​ല​ടി: നെ​ട്ടി​നം​പ്പി​ള്ളി പ​യ്യ​പ്പി​ള്ളി സേ​വ്യ​ർ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​സെ​ന്‍റ് മാ​ക്സ്മി​ല്യ​ൻ മ​രി​യ കോ​ൾ​ബെ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി ചേ​ലാ​മ​റ്റം കു​രി​യാ​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഥി​ൻ, നി​മ്മി (ന​ഴ്സ്, എ​ൽ​എ​ഫ് ആ​ശു​പ​ത്രി അ​ങ്ക​മാ​ലി). മ​രു​മ​ക​ൻ: ലി​ബി​ൻ ഔ​പ്പാ​ട​ൻ മ​ഞ്ഞ​പ്ര.

കെ.​എം. സെ​ബാ​സ്റ്റ്യ​ൻ

കോ​ട്ടു​വ​ള്ളി : ക​ല്ലൂ​ർ കെ.​എം. സെ​ബാ​സ്റ്റ്യ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​കോ​ട്ടു​വ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി (എ​ൽ​ഐ​സി ഏ​ജ​ന്‍റ്) ആ​ല​ങ്ങാ​ട് ക​ള​പ്പ​റ​ന്പ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ടി​ന്‍റു (മും​ബൈ), ട്വി​ങ്കി​ൾ (ബം​ഗ​ളൂ​രു), ടീ​ന (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: ഡോ. ​സെ​ബി (മും​ബൈ), ജി​മ്മി, മി​ല​ൻ.

ജോ​യി മ​ർ​ക്കോ​സ്

പാ​ന്പാ​ക്കു​ട : ക​ള​പ്പു​ര​ക്ക​ൽ​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ മാ​ർ​ക്കോ​സി​ന്‍റെ മ​ക​ൻ ജോ​യി മ​ർ​ക്കോ​സ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​പാ​ന്പാ​ക്കു​ട സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. അ​മ്മ: അ​ച്ചാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ക്കോ, സാ​റാ​ക്കു​ട്ടി, ഏ​ബ്ര​ഹാം.

കൊ​ച്ചു​ത്രേ​സ്യ

പ​റ​വൂ​ർ : നെ​ടു​ന്ത​ള്ളി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ഔ​സേ​ഫ് പൗ​ലോ​സി​ന്‍റെ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കോ​ട്ട​യ്ക്കാ​വ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ഴു​പ്പി​ള്ളി ചി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ചെ​റി​യാ​ച്ച​ൻ, ക്ലാ​ര, സൂ​സി, ഏ​ബ്ര​ഹാം, തോ​മ​സ്, പ​രേ​ത​യാ​യ മേ​രി. മ​രു​മ​ക്ക​ൾ: ആ​നി, അ​ൻ​സ, നോ​ബ​ർ​ട്ട്, ഏ​ബ്ര​ഹാം, സി​ൽ​വി, പ​മീ​ല, പ​രേ​ത​നാ​യ എ​റി​ക്ക്.

ഏ​ലി​യാ​മ്മ

പ​ട്ടി​മ​റ്റം: ചൂ​ര​ക്കോ​ട് പാ​ലി​യ​ത്ത് പി.​വി. കോ​ര​ത്തി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (88) അ​മേ​രി​ക്ക​യി​ൽ ടാം​പ ഫ്ളോ​റി​ഡ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ടാം​പ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ച്ചി​ക്കോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, പീ​റ്റ​ർ, ശൈ​നോ, സാ​ജ​ൻ, ചാ​ൾ​സ്. മ​രു​മ​ക്ക​ൾ: ദീ​ന, ജെ​സി, വ​ർ​ഗീ​സ്, മി​നി, ജെ​യ്മോ​ൾ. പ​രേ​ത​നാ​യ സ​ഖ​റി​യ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ സ​ഹോ​ദ​രി​യാ​ണ്.

വ​ർ​ക്കി കു​ര്യാ​ക്കോ

പു​ത്ത​ൻ​കു​രി​ശ്: മോ​ന​പ്പി​ള്ളി മാ​നാ​ന്ത​ട​ത്തി​ൽ വ​ർ​ക്കി കു​ര്യാ​ക്കോ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പു​ത്ത​ൻ​കു​രി​ശ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: വ​ർ​ഗീ​സ്, മേ​രി, മ​ത്താ​യി, ബേ​ബി, ജോ​യി, പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ, മാ​ത്യു, ബീ​ന, ലി​സ.

ജി​സ്മോ​ൻ

ചേ​രാ​ന​ല്ലൂ​ർ : പെ​രി​യ​പ്പാ​ട​ൻ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ മ​ക​ൻ ജി​സ്മോ​ൻ (റേ​ഷ​ൻ​ക​ട, തോ​ട്ടു​വ-38) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മാ​താ​വ്: ആ​നി പൗ​ലോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​നീ​ഷ്, ജീ​ന.

മേ​രി

കു​ന്പ​ള​ങ്ങി: തൊ​മ്മ​ശേ​രി പീ​റ്റ​റി​ന്‍റെ ഭാ​ര്യ മേ​രി (മ​റി​യ​ക്കു​ട്ടി - 69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സൈ​മ​ണ്‍, സു​നി​ൽ, ടൈ​റ്റ​സ്. മ​രു​മ​ക്ക​ൾ: ഷൈ​ബി, റീ​നി.

പി.​ജി. സാ​ജ​ൻ

ചേ​രാ​ന​ല്ലൂ​ർ: പ​ള്ളി​ക്ക​വ​ല​യി​ൽ പ​ള്ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ പി.​ജി. സാ​ജ​ൻ (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: മൈ​ക്കി​ൾ, ജെ​ന​റ്റ്, ജെ​സി, ജെ​യിം​സ്.

എ.​വി.​വാ​സു

തെ​ക്കെ അ​ടു​വാ​ശേ​രി : അ​രീ​തോ​ട്ടു​ങ്ങ​ൽ എ.​വി.​വാ​സു (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: രാ​ജ​ഗോ​പാ​ൽ (റി​ട്ട.​കൃ​ഷി ഓ​ഫീ​സ​ർ), രാ​ധാ​മ​ണി, ര​മാ​ദേ​വി. മ​രു​മ​ക്ക​ൾ: അം​ബി​ക, ശ​ശി, സു​കു.

ദേ​വി​ക

പെ​രു​ന്പാ​വൂ​ർ : വെ​ങ്ങോ​ല പാ​റ​പ്പു​റ​ത്ത് മ​നോ​ജി​ന്‍റെ മ​ക​ൾ ദേ​വി​ക (13) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ്രി​യ . സ​ഹോ​ദ​രി: ഉ​ണ്ണി​മാ​യ.

സു​മ​തി

പ​റ​വൂ​ർ: പെ​രു​ന്പ​ട​ന്ന തൈ​ക്കൂ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സു​മ​തി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ​ശി, ശീ​ലാ​വ​തി, വി​ജ​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഓ​മ​ന. മ​രു​മ​ക്ക​ൾ: രാ​ധ, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ, ല​ത, സു​നി​ത, ച​ന്ദ്ര​ൻ.

ഐ​ശു​ക്കു​ട്ടി

ആ​ലു​വ : പ​റ​ന്പ​യം ക​പ്ര​ശേ​രി ഒ​റ്റ​ത്തൈ​ക്ക​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദു​ണ്ണി (റി​ട്ട. മാ​നേ​ജ​ർ, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്) ഭാ​ര്യ ഐ​ശു​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൈ​ന​ബ (റി​ട്ട. സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി), റു​ക്കി​യ (റി​ട്ട. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, യൂ​ക്കോ ബാ​ങ്ക്), അ​ലി​ക്കു​ഞ്ഞ് (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ യൂ​ക്കോ ബാ​ങ്ക്), സ​ലീം, അ​ബ്ദു​ൽ ക​രീം (റി​ട്ട. സൂ​പ്ര​ണ്ട്, ക​ള​മ​ശേ​രി ഗ​വ. പോ​ളി ടെ​ക്നി​ക്), മു​ഹ​മ്മ​ദ് ഹ​നീ​ഫ്, നൂ​ർ​ജ​ഹാ​ൻ, ജു​മൈ​ല​ത്ത്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ മ​ജീ​ദ് (റി​ട്ട. സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി), പ​രേ​ത​നാ​യ അ​ലി​ക്കു​ട്ടി, സാ​ജി​ത, റ​സി​യ, ജെ​സി​യ, നാ​സ്‌​ലി​ൻ, മു​ഹ​മ്മ​ദ് സാ​ദി​ഖ് (റി​ട്ട. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, എ​സ്ബി​ഐ), സ​ഹീ​ർ (പി​ഡ​ബ്ല്യു​ഡി).

മാ​മ​തു

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് ക​ട​പ്പു​റം ബ​ദ​രി​യ്യ ജു​മാ​മ​സ്ജി​ദി​ന് കി​ഴ​ക്ക് പു​ളി​ക്ക​ല​ക​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞ​മ്മ​ര​ക്കാ​രു​ടെ മ​ക​ൻ മാ​മ​തു (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ഹ​ഫ്സ, റ​ഹ്മ​ത്ത് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട​വ​ന​ക്കാ​ട്) അ​ഷ്റ​ഫ്(​ഷ​റ​ഫു​ദ്ദീ​ൻ). മ​രു​മ​ക്ക​ൾ: ജ​ലീ​ൽ, അ​മീ​ർ ഹു​സൈ​ൻ (സ​ദ​ർ മു​അ​ല്ലിം മ​ദ്ര​സ​ത്തു​ൽ ഇ​ർ​ശാ​ദി​യ്യ എ​ട​വ​ന​ക്കാ​ട്), മി​നി.

മാ​ധ​വ​ൻ

പോ​ത്താ​നി​ക്കാ​ട് : ചാ​ത്ത​മ​റ്റം മാ​ക്കി​ൽ മാ​ധ​വ​ൻ (ചോ​തി-77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: അ​മ്മി​ണി, വി​ജ​യ​ൻ, പ​രേ​ത​നാ​യ അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: വ​ൽ​സ​ൻ, എ​ൽ​ബി.

ടി.​സി. മോ​ഹ​ന​ൻ

പ​റ​വൂ​ർ: ന​ന്ത്യാ​ട്ടു​കു​ന്നം അ​ത്താ​ണി ത​റ​യി​ൽ​പ​ടി ടി.​സി. മോ​ഹ​ന​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: ധ​ന്യ, സ​ന്ധ്യ, മ​ഹാ​ദേ​വ​ൻ. മ​രു​മ​ക്ക​ൾ: ജ​യേ​ഷ്, ക​ലേ​ഷ്, ആ​ർ​ദ്ര.

ആ​ന​ന്ദ​വ​ല്ലി

ക​രു​വേ​ലി​പ്പ​ടി : ചൂ​ലേ​ഴ​ത്ത് പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കൂ​വ​പ്പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​ജി​ത, ര​ജ​നി, ഉ​ഷ, ഷൈ​ല, ര​മ, ആ​ശ. മ​രു​മ​ക്ക​ൾ: ശ​ശി, സു​രേ​ഷ്, ജോ​ഷി, ഉ​ണ്ണി, സു​നി​ൽ, അ​നി​ൽ.