തൃശൂര്‍

10:28 PM May 29, 2019 | Deepika.com
അ​ന്നം
ക​റു​കു​റ്റി
പ​ന്ത​ക്ക​ൽ പാ​ലാ​ട്ടി ഒൗ​സേ​പ്പ് ഭാ​ര്യ അ​ന്നം (80) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 4.30നു ​പ​ന്ത​ക്ക​ൽ മ​ദ​ർ തെ​രേ​സ പ​ള്ളിയി​ൽ. പ​രേ​ത മേ​ലൂ​ർ ക​രേ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പൗ​ലോ​സ്, ചാ​ക്കു​ണ്ണി, എ​ൽ​സി, മേ​രി, സി​സ്റ്റ​ർ റോ​സി​ലി. മ​രു​മ​ക്ക​ൾ: ലി​ല്ലി, റോ​സി​ലി, പീ​റ്റ​ർ, ജോ​സ്.



ഡൊ​മി​നി​ക് അക്കര
ചാ​ല​ക്കു​ടി
പു​ത്തൂ​പ​റ​ന്പ് റി​ട്ട. ഡി​സ്ട്രി​ക് ട്ര​ഷ​റി ഓ​ഫീ​സ​ർ ഡൊ​മി​നി​ക് അ​ക്ക​ര (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​ത്രീ​ന. മ​ക്ക​ൾ: മാ​ത്യു, പോ​ൾ​സ​ണ്‍, ടെ​സി (മൂ​വ​രും കു​വൈ​റ്റ്), മെ​സ്സി. മ​രു​മ​ക്ക​ൾ: ലീ​ന, ജോ​ക്കി​ന, ജി​മ്മി പു​തുശേരി (​മൂ​വ​രും കു​വൈ​റ്റ്), ഫ്രാ​ൻ​സീ​സ് കോ​ല​ഞ്ചേ​രി മാ​ണി​ക്യ​മം​ഗ​ലം.

പാ​വു​ണ്ണി
പ​ടി​ഞ്ഞാ​റെ
ചാ​ല​ക്കു​ടി
ചു​ള്ളി​യാ​ട​ൻ വ​റു​തു​ണ്ണി മ​ക​ൻ പാ​വു​ണ്ണി (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: പ്ര​വീ​ണ്‍, ശീ​ത​ൾ. മ​രു​മ​ക്ക​ൾ: ദീ​പ്തി, ഫി​ന്‍റോ.

റോ​സ
പ​രി​യാ​രം
പ​രേ​ത​നാ​യ കോ​നി​ക്ക​ര അ​ന്തോ​ണി ഭാ​ര്യ റോ​സ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പൊ​റി​ഞ്ചു, അ​ന്നു, റോ​സി​ലി, അ​മ്മി​ണി, പൗ​ലോ​സ്, പ​രേ​ത​രാ​യ ജോ​സ്, ജോ​യ്. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ജോ​സ്, വ​ർ​ഗീ​സ്, ജോ​ജി, റി​യ.


ജോ​സ്
കൊ​ട​ക​ര
വാ​സു​പു​രം ക​വ​ല​ക്കാ​ട്ട് വ​ട​ക്കു​ന്പാ​ട​ൻ വീ​ട്ടി​ൽ ജോ​സ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ഗ്ന​സ്. മ​ക്ക​ൾ: ജോ​ണ്‍, ജി​ഷ. മ​രു​മ​ക്ക​ൾ : ലി​ജി, ജോ​ണ്‍​സ​ണ്‍.



സു​ഭ​ദ്ര
തൈ​ക്കാ​ട്ടു​ശ്ശേ​രി
കാ​ട്ടു​ക്കു​ഴി മേ​ലി​ക്കാ​ട്ടി​ൽ ബാ​ല​ന്‍റെ ഭാ​ര്യ സു​ഭ​ദ്ര (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: അ​ജി​ത, ഗീ​ത, സു​നി​ത, ബി​ന്ദു. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ , സു​രേ​ന്ദ്ര​ൻ, ഷാ​ജു, സു​രേ​ഷ്.


അ​ഹ​മ്മ​ദ്
പാ​വ​റ​ട്ടി
തി​രു​ന​ല്ലൂ​ർ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് (മോനു ക്ക - 92) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം തി​രു​ന​ല്ലൂ​ർ മ​സ്ജി​ദ് ക​ബ​ർസ്ഥാ​നി​ൽ രാ​വി​ലെ 11ന്. സ​ജീ​വ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ. മ​ഹ​ല്ല് ക​മ്മ​റ്റി പ്ര​സി​ഡ​ണ്ട് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: അ​ബ്ദു​ൽ അ​സീ​സ് , അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ബ്ദു​ൽ സ​ലാം, അ​ബ്ദു​ൽ ക​ലാം, അ​ഹ​മ്മ​ദ് ക​ബീ​ർ ,ഷ​രീ​ഫ, ജ​മീ​ല. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ റ​ഹ്മാ​ൻ, പ​രേ​ത​നാ​യ ക​മ​റു​ദീ​ൻ,താ​ഹി​റ, റു​ബീ​ന ,ഷൈ​ഹ, സ​ബി​ത, സ​ജ്ന.


വി​ശ്വം​ഭ​ര​ൻ
എ​രു​മ​പ്പെ​ട്ടി
കാ​ഞ്ഞി​ര​ക്കോ​ട് കൊ​ഴു​പ്പ​ട്ടു​വ​ള​പ്പി​ൽ വി​ശ്വം​ഭ​ര​ൻ(73) നിര്യാതനായി. സം​സ്കാ​രം ഇന്നു രാവിലെ 11.30ന് ​ചെ​റു​തു​രു​ത്തി ശാ​ന്തീ തീ​ര​ത്ത്. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: പു​ഷ്പ​ല​ത രാ​ജ​ൻ ,സു​നി​ത ഷാ​ജി, സു​ധ മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ഷാ​ജി, മ​ണി​ക​ണ്ഠ​ൻ.


വി​ലാ​സി​നി
എ​രു​മ​പ്പെ​ട്ടി
തി​പ്പ​ല്ലൂ​ർ പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ താ​മ​ന്‍റെ (കു​ഞ്ഞു​മോ​ൻ) ഭാ​ര്യ വി​ലാ​സി​നി (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​മേ​ഷ്, പ്രീ​ത, അ​നി​ത. മ​രു​മ​ക്ക​ൾ: ഷി​ജി, ബാ​ല​ൻ, മോ​ഹ​ന​ൻ.


കോ​ര​ൻ
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് ക​ട​വ് റോ​ഡി​ൽ അ​ഞ്ചു​ക​ണ്ട​ത്തി​ൽ കോ​ര​ൻ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​ളു. മ​ക്ക​ൾ: അ​റ​മു​ഖ​ൻ, സു​ബ്ര​ഹ്്മ​ണ്യ​ൻ, കു​ഞ്ഞു​കു​ട്ട​ൻ, ഭ​ര​ത​ൻ, സു​ശീ​ല, ശാ​ര​ദ, ശ്രീ​മ​തി. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ഗോ​പാ​ല​ൻ, സു​ഭാ​ഷ്, മു​ര​ളി, ഭാ​ർ​ഗ​വി, മ​ണി​കു​ട്ടി, വി​ലാ​സി​നി.


സ​രോ​ജി​നി
അ​ഞ്ഞൂ​ർ
ചെ​മ്മ​ണ്ണൂ​ർ സൗ​ത്ത് എ​കെ​ജി റോ​ഡി​ൽ ത​ല​പ്പി​ള്ളി ബാ​ല​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷീ​ബ, ഷീ​ജ. മ​രു​മ​ക്ക​ൾ: ശി​വ​ൻ, സ​ത്യ​ൻ.

കു​ട്ട​പ്പ​ൻ
ക​ല്ലൂ​ർ
നാ​യ​ര​ങ്ങാ​ടി പ​ള്ളി​വ​ള​പ്പി​ൽ വീ​ട്ടി​ൽ കു​ട്ട​പ്പ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ടൂ​ക്ക​ര ശ്രീ​നാ​രാ​യ​ണ സ​മാ​ജം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: ഗീ​ത, മി​നി, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര​ൻ, ഷീ​ന, പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ.


കൗ​സ​ല്യ
ഇ​രി​ങ്ങാ​ല​ക്കു​ട
ഈ​സ്റ്റ് കോ​ന്പാ​റ തോ​ട്ടു​ങ്ങ​ൽ പ​രേ​ത​നാ​യ വാ​സു ഭാ​ര്യ കൗ​സ​ല്യ (80) നി​ര്യാ​തയാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ജ​യ​ൻ, ബേ​ബി, ര​മേ​ഷ്, ഗീ​ത, ബി​ന്ദു, ബീ​ന. മ​രു​മ​ക്ക​ൾ: വി​നി​ത, ച​ന്ദ്ര​ൻ, ര​മ, വ്യാ​സ​ൻ, അ​ജി​ത്ത്, ദി​നേ​ശ്.


ഭാ​ര​തി
അ​ന്തി​ക്കാ​ട്
പാ​ന്തോ​ട് സെ​ന്‍റ​റി​നു സ​മീ​പം ചി​രു​ക​ണ്ട​ത്ത് പ​രേ​ത​നാ​യ ലോ​ഹി​താ​ക്ഷ​ൻ ഭാ​ര്യ ഭാ​ര​തി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: സ്വ​പ്ന​രാ​ജ്, മ​ണി​ലാ​ൽ. മ​രു​മ​ക്ക​ൾ: സി​ൻ​ഷ, ഹി​മ.

അ​പ്പു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് റോ​ഡി​ൽ ചോ​ഴി​പ്പു​ത്ത് പ​റ​ന്പി​ൽ അ​പ്പു​ണ്ണി(89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പാ​റു​കു​ട്ടി. മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, ശ്രീ​ധ​ര​ൻ, ധ​ർ​മ്മ​ൻ, ശി​വ​ദാ​സ​ൻ, വി​ലാ​സി​നി, വ​ത്സ​ല, പാ​ർ​വ​തി, ഷീ​ജ, രേ​ണു​ക. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്്മ​ണ്യ​ൻ, ശി​വ​കു​മാ​ർ, പ​ര​മേ​ശ്വ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, സു​ശീ​ല, വ​ന​ജ, സു​ധ​ർ​മ്മി​ണി, ലീ​ല.

ചാ​ത്തു
ചി​യ്യാ​രം
കാ​ക്ക​നാ​ട​ൻ ചാ​ത്ത​ൻ മ​ക​ൻ ചാ​ത്തു (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ എ​ട്ടി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശി​വ​രാ​മ​ൻ, ച​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പ​ത്മാ​വ​തി, സീ​ത, ഇ​ന്ദി​ര.


ല​ക്ഷ്മ​ണ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സെ​ന്‍റ​റി​നു സ​മീ​പം കി​ളി​ക്കോ​ട്ട് വീ​ട്ടി​ൽ കെ.​കെ.​ല​ക്ഷ്മ​ണ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്രേ​മ​ല​ത (മു​ക്കു​ത​ല സി​എ​ൻ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: രോ​ഹി​ത് ല​ഖ​ൻ, ശ്രു​തി മാ​ളു.