+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോക്കി ഭായ് വരുന്നു; കെ​ജി​എ​ഫ്-2 റിലീസ് തീയതി പ്രഖ്യാപിച്ചു

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കെ.​ജി.​എ​ഫ് ചാ​പ്റ്റ​ർ 1 വ​ന്പ​ൻ ഹി​റ്റാ​യി​രു​ന്നു. പ്ര​ശാ​ന്ത് നീ​ൽ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തെ തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്തി​രു​ന്നു. ക​ന്ന​ഡ, തെ​ലു​ങ
റോക്കി ഭായ് വരുന്നു; കെ​ജി​എ​ഫ്-2 റിലീസ് തീയതി പ്രഖ്യാപിച്ചു

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കെ.​ജി.​എ​ഫ് ചാ​പ്റ്റ​ർ 1 വ​ന്പ​ൻ ഹി​റ്റാ​യി​രു​ന്നു. പ്ര​ശാ​ന്ത് നീ​ൽ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തെ തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്തി​രു​ന്നു. ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

യ​ഷ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം കെ​ജി​എ​ഫ് 2’വി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 23ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. വി​ജ​യ് കി​ര​ഗ​ണ്ടൂ​ര്‍ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും നി​ർ​മാ​താ​വ്.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ യ​ഷ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. സ​ഞ്ജ​യ് ദ​ത്ത്, ശ്രീ​നി​ധി ഷെ​ട്ടി, ര​വീ​ണ ട​ണ്ട​ണ്‍ തു​ട​ങ്ങി​യ വ​ന്‍ താ​ര​നി​ര​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​ദീ​ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സ​ഞ്ജ​യ് ദ​ത്ത് വേ​ഷ​മി​ടു​ന്ന​ത്.

കോ​ലാ​റി​ന്‍റെ സ്വ​ര്‍​ണ​ഖ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ക്കി എ​ന്ന അ​ധോ​ലോ​ക നാ​യ​ക​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.