+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്: വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ സ്റ്റേ ചെയ്തു

കൊ​​​ച്ചി: അ​​​രി​​​യി​​​ല്‍ ഷു​​​ക്കൂ​​​ര്‍ വ​​​ധ​​​ക്കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്ന സി​​​ബി​​​ഐ
ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്: വി​ചാ​ര​ണ  ന​ട​പ​ടി​ക​ള്‍ സ്റ്റേ ചെയ്തു
കൊ​​​ച്ചി: അ​​​രി​​​യി​​​ല്‍ ഷു​​​ക്കൂ​​​ര്‍ വ​​​ധ​​​ക്കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്ന സി​​​ബി​​​ഐ സം​​​ഘ​​​ത്തി​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ല്‍, ത​​​ല​​​ശേ​​​രി സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലെ വി​​​ചാ​​​ര​​​ണ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ല്‍​എ, സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ കേ​​​സി​​​ലെ 34 പ്ര​​​തി​​​ക​​​ള്‍​ക്കും നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.