+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ മാ​റ്റി ക്ര​മീ​ക​രി​ക്കാൻ ശി​പാ​ർ​ശ നൽകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ഠി​​​താ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബാ​​​ച്ചു​​​ക​​​ൾ അ​​​ത​​​തു ജി​​​ല്ല​​​യി​​​ലോ ജി​​​ല്ല​​​
പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ മാ​റ്റി ക്ര​മീ​ക​രി​ക്കാൻ ശി​പാ​ർ​ശ നൽകും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ഠി​​​താ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബാ​​​ച്ചു​​​ക​​​ൾ അ​​​ത​​​തു ജി​​​ല്ല​​​യി​​​ലോ ജി​​​ല്ല​​​യ്ക്കു പു​​​റ​​​ത്തോ ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി ക്ര​​​മീ​​​ക​​​രി​​ക്കാ​​ൻ ശി​​​പാ​​​ർ​​​ശ ന​​ൽ​​കാ​​ൻ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.