+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​പി. വ​ത്സ​ല​ൻ വധക്കേസ്:മൂന്നു പ്ര​തി​ക​ളെ വെ​റു​തേവി​ട്ടു

കൊ​​​ച്ചി: ചാ​​​വ​​​ക്കാ​​​ട് മു​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​പി. വ​​​ത്സ​​​ല​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ശി​​​ക്ഷ റ​​​ദ്ദാ
കെ.​പി. വ​ത്സ​ല​ൻ വധക്കേസ്:മൂന്നു പ്ര​തി​ക​ളെ വെ​റു​തേവി​ട്ടു
കൊ​​​ച്ചി: ചാ​​​വ​​​ക്കാ​​​ട് മു​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​പി. വ​​​ത്സ​​​ല​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി ഇ​​​വ​​​രെ വെ​​​റു​​​തേ​​വി​​​ട്ടു. അ​​​ക​​​ലാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നാം പ്ര​​​തി ക​​​രിം, നാ​​​ലാം പ്ര​​​തി ന​​​സീ​​​ര്‍, അ​​​ഞ്ചാം പ്ര​​​തി ഹു​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വെ​​​റു​​​തെ​​വി​​​ട്ട​​​ത്.

2006 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​ര​​​ണം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​​ത്ത് ഏ​​​പ്രി​​​ല്‍ 16 നാ​​​ണ് വ​​​ത്സ​​​ല​​​നെ ഒ​​​രു സം​​​ഘം ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി സു​​​ലൈ​​​മാ​​​ന്‍ കു​​​ട്ടി പി​​​ന്നീ​​​ട് കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ര​​​ണ്ടാം പ്ര​​​തി ഇ​​​പ്പോ​​​ഴും ഒ​​​ളി​​​വി​​​ലാ​​​ണ്. ശേ​​​ഷി​​​ച്ച മൂ​​​ന്നു പ്ര​​​തി​​​ക​​​ള്‍​ക്ക് തൃ​​​ശൂ​​​ര്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ​​​യാ​​​ണ് വി​​​ധി​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് പ്ര​​​തി​​​ക​​​ള്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.