എറണാകുളം

10:57 PM May 28, 2019 | Deepika.com
ഫാ. ​ടി.​സി. തോ​മ​സ്

കൊ​ച്ചി : മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ എ​റ​ണാ​കു​ളം മാ​മം​ഗ​ലം പ​ള്ള​ത്ത് ലെ​യി​നി​ൽ താ​ളി​ക്ക​ല്ലു​ങ്ക​ൽ ഫാ. ​ടി.​സി. തോ​മ​സ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പാ​ലാ​രി​വ​ട്ടം ശാ​രോ​ണ്‍ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം സം​സ്കാ​രം തെ​ങ്ങോ​ട് ഷാ​രോ​ണ്‍ മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​ൻ കു​ന്പ​ളാം​പൊ​യ്ക താ​ളി​ക്ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: കു​ഴി​ക്കാ​ല ച​ല്ലി​രി​ക്ക​ൽ ടി.​വി. ഉ​മ്മ​ന്‍റെ മ​ക​ൾ സൂ​സ​മ്മ തോ​മ​സ്. മ​ക്ക​ൾ: ബോ​ബി തോ​മ​സ് (പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ), ബി​നു ജേ​ക്ക​ബ് (കു​വൈ​റ്റ്), ബി​ജു തോ​മ​സ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ (കെ​എ​സ്ഇ​ബി), ജേ​ക്ക​ബ് വെ​ള്ളൂ​ർ (കു​വൈ​റ്റ്), ജോ​മോ​ൾ തോ​മ​സ് (കു​വൈ​റ്റ്). മും​ബൈ​യി​ലെ സാ​ന്താ​ക്രൂ​സ്, ചെ​ന്പൂ​ർ, ക​ല്യാ​ണ്‍, അ​ന്പ​ർ​നാ​ഥ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും പെ​രു​ന്പാ​വൂ​ർ, റാ​ന്നി ന​സ്ര​ത്ത്, ആ​ന​പ്രാ​ന്പാ​ൽ, ക​ള​മ​ശേ​രി, എ​റ​ണാ​കു​ളം ശാ​ലേം, കു​വൈ​റ്റ്, കി​ട​ങ്ങ​ന്നൂ​ർ, കു​റി​യ​ന്നൂ​ർ, ചെ​ങ്ങ​ന്നൂ​ർ, ഭി​ലാ​യി, പ​ന​വേ​ലി, കു​ണ്ട​റ ശാ​ലേം, തേ​വ​ല​ക്ക​ര വ​ലി​യ​പ​ള്ളി, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ഇ​ട​വ​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മ​റി​യം

മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ അ​ന്പാ​ട്ടു​കു​ടി​യി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ മ​റി​യം (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: വ​ർ​ക്കി, മ​ത്താ​യി, ജോ​ണ്‍​സ​ണ്‍, മേ​രി, പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​രു​മ​ക്ക​ൾ: മ​റി​യ​ക്കു​ട്ടി, മോ​ളി, ഷേ​ർ​ളി, കു​ഞ്ഞു​മോ​ൻ, പൗ​ലോ​സ്.

പൗ​ലോ​സ് മാ​ത്യു

തൃ​പ്പൂ​ണി​ത്തു​റ: കു​രീ​ക്കാ​ട് മ​ന​യി​ട പൗ​ലോ​സ് മാ​ത്യു (ബേ​ബി-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് തൃ​പ്പൂ​ണി​ത്തു​റ ന​ട​മേ​ൽ മ​ർ​ത്ത് മ​റി​യം യാ​ക്കോ​ബാ​യ റോ​യ​ൽ മെ​ത്രോ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ശാ​ന്ത പൗ​ലോ​സ് മ​ണീ​ട് കു​ഴി​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നൂ​പ് മാ​ത്യു, ജോ​ർ​ജ് മാ​ത്യു. മ​രു​മ​ക്ക​ൾ: ഷൈ​നി മാ​ത്യു, സം​ഗീ​ത ജോ​ർ​ജ്.

ജോ​ഷി

എ​ള​വൂ​ർ : പാ​ത്താ​ട​ൻ വ​ർ​ക്കി​യു​ടെ മ​ക​ൻ ജോ​ഷി (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​എ​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ അ​യ​ർ​ക്കു​ന്നം ചാ​മ​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: മെ​ൽ​വി​ൻ.

വ​റീ​ത് പോ​ൾ

കാ​ല​ടി: ചേ​ലാ​മ​റ്റം പ​റ​ക്കാ​ട​ൻ വ​റീ​ത് പോ​ൾ(70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യാ മ​റ്റൂ​ർ മു​ള​വ​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യ് (ബ​ഹ​റി​ൻ), സി​ജോ (ബ​ഹ​റി​ൻ), പ്രീ​ത. മ​രു​മ​ക്ക​ൾ: ജോ​മോ​ൾ (ബ​ഹ​റി​ൻ), മേ​രി (ബ​ഹ​റി​ൻ), കാ​ല​ടി മാ​ണി​ക്യ​ത്താ​ൻ അ​നൂ​പ്.

വ​റീ​ത് കൊ​ച്ചാ​പ്പു

മ​ഞ്ഞ​പ്ര: ത​വ​ള​പ്പാ​റ ചേ​റ്റു​ങ്ങ​ൽ വ​റീ​ത് കൊ​ച്ചാ​പ്പു (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി ചൊ​വ്വ​ര നെ​ടു​ങ്ങാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബോ​ബി, നോ​ബി (ബി​സി​ന​സ്).

കെ.​എം. കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ : ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി കാ​വും​പു​റ​ത്ത് കെ.​എം. കു​ര്യാ​ക്കോ​സ് (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​വാ​ഴ​പ്പി​ള്ളി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ല​മ്മ മ​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ത്താ​യി, അ​മ്മി​ണി, മേ​രി, മോ​ളി. മ​രു​മ​ക്ക​ൾ: ആ​ലീ​സ് (റി​ട്ട. സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ), ജോ​ർ​ജ്, ഐ​സ​ക്, ബേ​ബി.

കെ.​യു. കു​ര്യാ​ക്കോ​സ്

വ​ട​ക​ര : ക​ല്ലോ​ലി​യ്ക്ക​ൽ കെ.​യു. കു​ര്യാ​ക്കോ​സ് (സ​ണ്ണി-67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പെ​രി​യ​പ്രം പാ​റ​പ്പാ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ൽ​സ, ഷി​ജി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: എ​ബി (കാ​രാ​വ​ള്ളി​ൽ), ബി​ജു (വ​ല്യാം​കു​ഴി​യി​ൽ) (ഇ​രു​വ​രും കു​വൈ​റ്റ്). ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് പ്ര​സി​ഡ​ന്‍റ്, ചെ​റു​കി​ട നെ​ല്ലു​കു​ത്തു സം​ഘ​ട​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, മു​ൻ ഹൗ​സിം​ഗ് സൊ​സൈ​റ്റി ബോ​ർ​ഡ് മെ​ന്പ​ർ, വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് ച​ർ​ച്ച് മാ​നേ​ജിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ത്രേ​സ്യാ​മ്മ

സൗ​ത്ത് അ​ടു​വാ​ശേ​രി: കു​റ്റി​പ്പു​ഴ പു​തു​ശേ​രി ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​കു​റ്റി​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പൗ​ലോ​സ്, ബെ​ന്നി, സാ​ജു, വി​ൽ​സ​ണ്‍. മ​രു​മ​ക്ക​ൾ: സു​ജ, ലി​ജി, സീ​നാ, ജി​ഷ.

അ​ഗ​സ്റ്റി​ൻ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് അ​ട്ടി​പ്പേ​റ്റി അ​ഗ​സ്റ്റി​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: ആ​ഷ് ലി, ​അ​നീ​ഷ. മ​രു​മ​ക​ൻ: നി​ജി​ൻ ആ​ന്‍റ​ണി.

ത​ങ്ക​മ്മ

പി​റ​വം: പി​റ​മാ​ടം കാ​ഞ്ഞി​രം​കു​ന്നേ​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മൂ​വാ​റ്റു​പു​ഴ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ പ​ത്മി​നി, ര​മ​ണി, വി​ജ​യ​ൻ, സ​തി, അ​ശോ​ക​ൻ, ഗി​രി​ജ (മം​ഗ​ളം), പ്ര​സ​ന്ന. മ​രു​മ​ക്ക​ൾ: മ​ണി, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ, ത​ന്പി, ഗോ​പി​നാ​ഥ്, സോ​മ​ൻ, ഗാ​യ​ത്രി, കാ​ർ​ത്തി​ക.

അ​ന്ന​മ്മ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ ആ​ഴ​കം പൈ​നാ​ട​ത്ത് ഏ​ല്യാ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് ഹെ​ർ​മ്മോ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഗീ​വ​ർ​ഗീ​സ്, സു​നി. മ​രു​മ​ക്ക​ൾ: ഡെ​യ്സി, അ​ജി.

ഗ്രേ​സി

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര തെ​ക്കേ​ൽ ജോ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: നി​മ്മി. മ​രു​മ​ക​ൻ: നി​ബി​ൻ.

ഔ​സോ സെ​ബാ​സ്റ്റ്യ​ൻ

കോ​ട്ടു​വ​ള്ളി : പു​ര​മു​ക​ളി​ൽ ഔ​സോ സെ​ബാ​സ്റ്റ്യ​ൻ (സെ​ബോ-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കോ​ട്ടു​വ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ട​വ​ന​ക്കാ​ട് ച​ക്കാ​ട്ട് ചി​ന്ന. മ​ക്ക​ൾ: സെ​ബി​ഷ്, സെ​ബീ​ന, സെ​ബി​ത. മ​രു​മ​ക്ക​ൾ: അ​നീ​ഷ, പോ​ൾ​സ​ണ്‍, ജോ​ഷി.

ല​ക്ഷ്മി

പോ​ത്താ​നി​ക്കാ​ട് : പൈ​ങ്ങോ​ട്ടൂ​ർ കൂ​രം​കു​ന്നേ​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കു​ഞ്ഞ​പ്പ​ൻ, രാ​ധ, ശോ​ഭ​ന, വി​ജ​യ​ൻ, പൊ​ന്ന​മ്മ, ത​ങ്ക​പ്പ​ൻ, ഷൈ​ല, ഷൈ​ജ. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള, ത​ങ്ക​പ്പ​ൻ, കു​ട്ട​പ്പ​ൻ, സു​ഷ​മ, ഷാ​ജി, മോ​ളി, സു​നി​ൽ, സു​നി.

പി.​ആ​ർ. മോ​ഹ​ന​ൻ

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ടി​ഞ്ഞാ​റേ​ൽ പി.​ആ​ർ. മോ​ഹ​ന​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ മോ​ഹ​ന​ൻ. മ​ക്ക​ൾ: അ​രു​ണ്‍ മോ​ഹ​ന​ൻ, കി​ര​ണ്‍ മോ​ഹ​ന​ൻ. മ​രു​മ​ക​ൾ: സു​നു മോ​ഹ​ന​ൻ.

ത​ങ്ക​പ്പ​ൻ

ചേ​ലാ​മ​റ്റം : ചി​ത്ര​യി​ൽ (വാ​ഴ​പ്പ​നാ​ലി) എം.​എം. പി​ള്ള (ത​ങ്ക​പ്പ​ൻ-79) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ചേ​ലാ​മ​റ്റം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: മ​ധു ര​മേ​ശ്, വി​ധു ശ​ങ്ക​ർ. മ​രു​മ​ക്ക​ൾ: ദീ​പാ ല​ക്ഷ്മി, ദീ​പ ശ​ങ്ക​ർ (ബം​ഗ​ളൂ​രു).

സ​ദ​ൻ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പോ​ട്ട​ശേ​രി സ​ദ​ൻ (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: സ​ജി​ത, ര​തീ​ഷ്, രാ​ജേ​ഷ്, ജി​നീ​ഷ്, നി​ഷി​ജ. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, ബി​ന്ദു, ഷീ​ജ, മേ​ഘ.

ഗി​രി​ജ

വൈ​പ്പി​ൻ: വ​ള​പ്പ് ക​ള​ത്തി​ത്ത​റ സു​ഗ​ത​ന്‍റെ (റി​ട്ട. നേ​വ​ൽ​ബേ​സ്) ഭാ​ര്യ ഗി​രി​ജ (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ-60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ക്ഷ​യ്, അ​ശ്വ​തി. മ​രു​മ​ക​ൻ: പ്ര​മീ​ഷ്.

ബ​ഷീ​ർ

ഏ​ലൂ​ർ : പു​തി​യ റോ​ഡ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ബാ​വ​യു​ടെ മ​ക​ൻ ബ​ഷീ​ർ (റി​ട്ട. എ​ച്ച്ഐ​എ​ൽ-58) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: ആ​സി​ഫ്, ഷ​ബാ​ന. മ​രു​മ​ക​ൻ: ഷാ​രി​ഖ്.