ഇടുക്കി

11:31 PM May 27, 2019 | Deepika.com
വ​ർ​ഗീ​സ്

വെ​ള്ളാ​രം​കു​ന്ന്: പൂ​വ​ത്തു​ശേ​രി​ൽ വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ- 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ബി​ജോ, ബി​നി. മ​രു​മ​ക​ൾ:​അ​മ്മു ന​ട​ക്ക​ൽ (കോ​സ​ടി, മു​ണ്ട​ക്ക​യം).

ഏ​ലി​യാ​മ്മ

തൊ​ടു​പു​ഴ: മാ​പ്രാ​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ കെ.​എം.​മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത കു​മ​ര​കം കു​ന്പ​ളം​ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാം ​മാ​ത്യു, പ​രേ​ത​നാ​യ വ​ർ​ഗീ​സ്.