+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട​തി​യ​ല​ക്ഷ്യത്തിനു ത​ഹ​സീ​ൽ​ദാ​ർ മാ​പ്പു പ​റ​യണമെന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ആ​​​ര്യ​​​ങ്കാ​​​വി​​​ലെ പ്രി​​​യ എ​​​സ്റ്റേ​​​റ്റ് ഭൂ​​​മി​​​യു​​​ടെ നി​​​കു​​​തി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ത​​​ഹ​​​സീ​​​ൽ​​​ദാ​
കോ​ട​തി​യ​ല​ക്ഷ്യത്തിനു ത​ഹ​സീ​ൽ​ദാ​ർ  മാ​പ്പു പ​റ​യണമെന്നു ഹൈ​ക്കോ​ട​തി
കൊ​​​ച്ചി: ആ​​​ര്യ​​​ങ്കാ​​​വി​​​ലെ പ്രി​​​യ എ​​​സ്റ്റേ​​​റ്റ് ഭൂ​​​മി​​​യു​​​ടെ നി​​​കു​​​തി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ത​​​ഹ​​​സീ​​​ൽ​​​ദാ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​യ പു​​​ന​​​ലൂ​​​ർ ലാ​​​ൻ​​​ഡ് റെ​​​ക്കോ​​​ർ​​​ഡ് ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ ആ​​​ർ.​​​എ​​​സ്. ബി​​​ജു​​​രാ​​​ജി​​​നോ​​​ട് ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ച്ചു മാ​​​പ്പു പ​​​റ​​​ഞ്ഞാ​​​ലേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.