+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ൺ: സീ​റ്റ് വ​ർ​ധ​ന വ​രു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​ക​​​സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ
പ്ല​സ് വ​ൺ: സീ​റ്റ് വ​ർ​ധ​ന വ​രു​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​ക​​​സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത വ​​​രാ​​​ത്ത വി​​​ധ​​​ത്തി​​​ൽ പ്ല​​​സ് വ​​​ൺ കോ​​​ഴ്‌​​​സി​​​ന് 20 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി ഉ​​​ത്ത​​​ര​​​വാ​​​യി. പ്ര​​​വേ​​​ശ​​​നം നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും.