പാലാ: റവ.ഡോ. സൈറസ് വേലംപറന്പിൽ രചിച്ച ‘’സുവിശേഷങ്ങൾ - സന്പൂർണ ബൈബിൾ ക്വിസ്’’ എന്ന പുസ്തകം ജൂലൈ 28ന് പുനഃപ്രസിദ്ധീകരിക്കും. കേരള കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ച പിഒസി സന്പൂർണ ബൈബിൾ അവലംബമായി രചിച്ച ഈ പുസ്തകത്തിന്റെ മുഖവില 250 രൂപയാണ്. പ്രീ പബ്ലിക്കേഷന്റെ അവസാന തീയതിയായ ജൂൺ ഒന്നു വരെ 150 രൂപയ്ക്കു പുസ്തകം ലഭിക്കും. ഫോൺ: 9447307131.