കാസര്‍ഗോഡ്‌

10:51 PM May 27, 2019 | Deepika.com
ഏ​ലി​യാ​മ്മ

ന​ർ​ക്കി​ല​ക്കാ​ട്: പു​തു​പ​ള്ളി വ​ലി​യ​മു​ണ്ടാ​ക്ക​ൽ പ​രേ​ത​നാ​യ ചാ​ലു​ങ്ക​ൽ നൈ​നാ​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (100) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കോ​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​നോ​റ പ​ള്ളി​യി​ൽ. വ​ള്ളി​ക്കാ​ട്ട് പ​ടി​യ​റ തെ​ക്കെ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: നൈ​നാ​ൻ, മാ​ണി, അ​ച്ചാ​മ്മ ,കു​ര്യ​ൻ, സ​ണ്ണി, വ​ർ​ഗീ​സ്, പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: ചാ​ക്കോ, ഏ​ലി​യാ​മ്മ, സാ​റാ​മ്മ, ലി​സ, വ​ത്സ​മ്മ, ബേ​ബി, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി.

ചാ​ക്കോ

ബ​ളാം​തോ​ട്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ മാ​യ​ത്തി നെ​ല്ലി​മൂ​ട്ടി​ൽ ചാ​ക്കോ (72) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നു 12ന് ​അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് പാ​ണ​ത്തൂ​ർ. കോ​ട്ട​യം പാ​മ്പാ​ടി, മീ​ന​ടം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: മ​റി​യാ​മ്മ ചാ​ക്കോ. മ​ക്ക​ൾ: ലി​ജോ ജോ​ൺ, ലി​ജു ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ലെ​സ്റ്റി ലി​ജോ, ഡെ​യ്സി ലി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​ച്ച​ൻ, വ​ർ​ഗീ​സ്, കു​ഞ്ഞൂ​ഞ്ഞ​മ്മ, കു​ഞ്ഞു​മോ​ൾ, കു​ഞ്ഞ​മ്മ.

എ​റു​വാ​ടി

ചെ​റു​വ​ത്തൂ​ർ: കി​ഴ​ക്കേ​മു​റി​യി​ലെ കെ.​വി.​എ​റു​വാ​ടി(85)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ചി​രു​ത, നാ​രാ​യ​ണി, ഗോ​പാ​ല​ൻ, കാ​ർ​ത്ത്യാ​യ​നി, രോ​ഹി​ണി, ശ്രീ​മ​തി, ചി​ത്ര, വി​ന​യ​ൻ, പ​രേ​ത​രാ​യ മാ​ണി​ക്കം, ന​ന്ദ​ന​ൻ. മ​രു​മ​ക്ക​ൾ: കൊ​ട്ട​ൻ,അ​ച്യു​ത​ൻ, പാ​റു, രാ​ഘ​വ​ൻ, കൃ​ഷ്ണ​ൻ, രാ​ജ​ൻ, അ​ജി​ത.