+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​റി​ട്ട ലു​ക്കി​ല്‍ നി​മി​ഷ സ​ജ​യ​ന്‍; മാ​ലി​ക്കി​ലെ ലു​ക്ക് പു​റ​ത്ത്

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മാ​ലി​ക് എ​ന്ന സി​നി​മ​യി​ലെ നി​മി​ഷ സ​ജ​യ​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. പ്രാ​യം ചെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ നി​മി​ഷ അ​വ​ത​രി
വേ​റി​ട്ട ലു​ക്കി​ല്‍ നി​മി​ഷ സ​ജ​യ​ന്‍; മാ​ലി​ക്കി​ലെ ലു​ക്ക് പു​റ​ത്ത്

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മാ​ലി​ക് എ​ന്ന സി​നി​മ​യി​ലെ നി​മി​ഷ സ​ജ​യ​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. പ്രാ​യം ചെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ നി​മി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ വ്യ​ത്യ​സ്ത​മാ​യ ലൂ​ക്കി​ല്‍ വേ​റി​ട്ട പ്ര​ക​ട​ന​മാ​കും താ​രം കാ​ഴ്ച​വ​യ്ക്കു​ക​യെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ നാ​യ​ക​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ​യും ലു​ക്ക് നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ടേ​ക്ക് ഓ​ഫ് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​ലി​ക്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.