+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ജി​./​മെ​ഡിക്കൽ അ​ലൈ​ഡ് കോഴ്സ്: ഒാൺലൈനായി പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്
എ​ൻ​ജി​./​മെ​ഡിക്കൽ അ​ലൈ​ഡ് കോഴ്സ്:  ഒാൺലൈനായി പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ 2019 -20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ മെ​​​ഡി​​​ക്ക​​​ൽ അ​​​ലൈ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി www.cee.kera la.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി മേ​​​യ് 13ലെ ​​​ഓ​​​ഫീ​​​സ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ (02.02.2019 വി​​​ജ്ഞാ​​​പ​​​ന്ര​​​പ​​​കാ​​​രം അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ) സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ നേ​​​റ്റി​​​വി​​​റ്റി, അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട സാ​​​മു​​​ദാ​​​യി​​​ക/ പ്ര​​​ത്യേ ക/ ​​​ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ വി​​​ഭാ​​​ഗം സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, വ​​​രു​​​മാ​​​നം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള പ​​​ക്ഷം Memo ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് ന്യൂ​​​ന​​​ത​​​ക​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നും രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം ജൂ​​​ണ്‍ ര​​​ണ്ടി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നാ​​​യി www.cee.kerala.gov.in, www.c ee-kerala.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ : 04712332123, 233910 1, 2339102, 2339103 ,2339104 .